ഭക്ഷ്യധാന്യങ്ങൾ, പാൽ, മുട്ട, തൈര്, ലസി, പായ്ക്ക് ചെയ്യാത്ത പനീർ, ശർക്കര, ബ്രാൻഡ് ചെയ്യാത്ത തേൻ, പച്ചക്കറികൾ, കിഴങ്ങുകൾ, പഴങ്ങൾ, പയർ, കടല, ആട്ട, മൈദ, സസ്യ എണ്ണ, പ്രസാദം, കറിയുപ്പ്, റൊട്ടി, കുങ്കുമം, പൊട്ട്, സിന്ദൂരം, സ്റ്റാംപ്, കോടതി രേഖകൾ, അച്ചടിച്ച പുസ്തകങ്ങൾ, വർത്തമാനപ്പത്രം, മാസികകൾ, കൈത്തറി ഉത്പന്നങ്ങൾ, നീര, കരിക്കിൻ വെള്ളം, മനുഷ്യരക്തവും അതിന്റെ ഘടകങ്ങളും, ബ്രാൻഡ് ചെയ്തതോ, പായ്ക്ക് ചെയ്തതോ അല്ലാത്ത ജൈവവളം, ക്ലിനിക്കൽ വേസ്റ്റ് അടക്കം മാലിന്യങ്ങൾ, പ്ലാസ്റ്റിക് വള, കുപ്പിവള, ഗർഭനിരോധന സാമഗ്രികൾ, വിറക്, മരക്കരി, വിത്തുകൾ.
മുദ്രപ്പത്രം, കോർട്ട് ഫീ സ്റ്റാന്പ്, തപാൽ കാർഡ്, തപാൽ കവർ, മൺപാത്രങ്ങൾ, മൺവിളക്ക്, കാർഷിക ഉപകരണങ്ങൾ, തൂന്പ, കൂന്താലി, കോടാലി, അരിവാൾ, പ്രൂണർ, മരംവെട്ടി മുതലായവ, ബഹിരാകാശയാനങ്ങൾ, ഉപഗ്രഹങ്ങൾ, ശ്രവണസഹായികൾ, തദ്ദേശീയമായി കൈകൊണ്ടു നിർമിച്ച വാദ്യോപകരണങ്ങൾ, സ്ലേറ്റ്, ചോക്ക്, സ്ലേറ്റ് പെൻസിൽ.
വിമാനത്തിലെ യാത്രക്കാരുടെ ബാഗേജ്, കുതിര ഒഴികെ ജീവനുള്ള വളർത്തുമൃഗങ്ങൾ, വളർത്തുപക്ഷികൾ, പായ്ക്കറ്റിലാക്കുകയോ ശീതീകരിക്കുകയോ ചെയ്യാത്ത മാംസം, മത്സ്യം, മത്സ്യക്കൃഷിക്കുള്ള കുഞ്ഞുങ്ങൾ, സംസ്കരിക്കാത്ത തലമുടി, പച്ചത്തേങ്ങയും ഉണക്കത്തേങ്ങയും, ഭക്ഷ്യയോഗ്യമായ കായ്കൾ, ഉണങ്ങിയ പഴങ്ങൾ, വറക്കാത്ത കാപ്പിക്കുരു, തേയില കൊളുന്ത്, പച്ച ഇഞ്ചി, പച്ചമഞ്ഞൾ, വിത്തുകൾ, നടീൽ വസ്തുക്കൾ, അരക്ക്, കോലരക്ക്, വെറ്റില.
അഞ്ചുശതമാനം ജിഎസ്ടി
ബ്രാൻഡ് ചെയ്ത അരിയടക്കം ധാന്യങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, സസ്യ എണ്ണകൾ, സസ്യക്കൊഴുപ്പ്, ഫിഷ് ഫില്ലറ്റ്, ക്രീം, സ്കിംഡ് മിൽക്ക്, പൗഡർ, ബ്രാൻഡ് ചെയ്ത പനീർ, പഞ്ചസാര, ഖണ്ഡസാരി, ശീതീകരിച്ച പച്ചക്കറികൾ, പീറ്റ്സാ ബ്രെഡ്, റസ്ക്.
റേഷൻ മണ്ണെണ്ണ, കൽക്കരി, കൊറോണറി സ്റ്റെന്റ്, ജീവരക്ഷാ ഔഷധങ്ങൾ, റബർ, സൈക്കിൾ ടയർ, ലൈഫ്ബോട്ടുകൾ, കുട്ടികൾക്കുള്ള പാൽപ്പൊടി, കണ്ടെൻസ്ഡ് മിൽക്ക്, ന്യൂസ് പ്രിന്റ്, കുട, പാചകവാതകം, ചൂൽ, ജ്യൂസ്, ശീതീകരിച്ചതോ ഉണക്കിയതോ, ഉപ്പിട്ടതോ പ്രോസസ് ചെയ്തതോ ആയ മത്സ്യവും മറ്റു സമുദ്രോത്പന്നങ്ങളും, സംസ്കരിച്ച ഇറച്ചി ഉത്പന്നങ്ങൾ, ബ്രാൻഡ് ചെയ്ത തേൻ, പക്ഷികളുടെ തുകലും തൂവലും, മൃഗങ്ങളുടെ അസ്ഥി, ആമത്തോട്, തിമിംഗല അസ്ഥി, മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരഭാഗങ്ങൾ.
ശീതീകരിച്ചതോ ഉണക്കിയതോ ഭാഗികമായി സംസ്കരിച്ചതോ ആയ പഴങ്ങൾ, പച്ചക്കറികൾ, കായ്കൾ എന്നിവ, കൊട്ടടയ്ക്ക, പ്രകൃതിദത്ത പശകൾ, മുള-ചൂരൽ തുടങ്ങിയവ, ചിരട്ട, രുദ്രാക്ഷം, കൊക്കോക്കുരു, കൊക്കോ പേസ്റ്റ്, സേമിയ, കരിന്പിൻചണ്ടി.
കറിയുപ്പ് അല്ലാത്ത ഉപ്പ്, ഗന്ധകം, ഗ്രാഫൈറ്റ്, സ്വാഭാവിക മണൽ (ധാതുക്കൾ അല്ലാത്തവ), ചെങ്കല്ല്, പാറമെറ്റൽ, ഡോളോമൈറ്റ്, മാഗ്നസൈറ്റ്, ജിപ്സം, ലൈം സ്റ്റോൺ, ആസ്ബസ്റ്റോസ്, മൈക്ക, വിവിധ ധാതുക്കൾ, അയിരുകൾ, ആണവഇന്ധനം, ഹെവിവാട്ടർ, രോഗപരിശോധനാ കിറ്റുകളും ഉപകരണങ്ങളും, തീപ്പെട്ടി.
മൃഗങ്ങളുടെ തുകൽ, ബ്രോഷറുകളും ലഘുലേഖകളും, കളിമൺ ഇഷ്ടിക, മേച്ചിലോട്, സോളാർ വാട്ടർ ഹീറ്റർ, സോളാർ ഉത്പന്നങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, സൗരോർജ പ്ലാന്റ്, ഹാൻഡ് പന്പുകൾ, കാറ്റാടി യന്ത്രങ്ങൾ, മാലിന്യം ഊർജമാക്കൽ പ്ലാന്റ്, തിരമാലയിൽനിന്ന് ഊർജമെടുക്കുന്ന പ്ലാന്റ്, സോളാർ വിളക്ക്, റെയിൽവേ എൻജിനുകൾ, അനുബന്ധ സംവിധാനങ്ങൾ.
ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങൾ, ഹെലികോപ്ടർ, ഉല്ലാസയാത്രക്കപ്പൽ, യാത്രാബോട്ട്, ടഗ് ബോട്ട്, മത്സ്യബന്ധനബോട്ട്, ഡ്രെഡ്ജർ, യുദ്ധക്കപ്പൽ, റാഫ്റ്റുകൾ, ക്രച്ചസ്, വീൽചെയറുകൾ, വാക്കർ, ബ്രെയ് ലർ, പെട്രോമാക്സ്, ഗ്യാസ്മാന്റിൽ.
12 ശതമാനം ജിഎസ്ടി
ആയുർവേദ മരുന്നുകൾ, പൽപ്പൊടി, മൊബൈൽഫോൺ, ഫ്രീസ് ചെയ്ത മാംസ ഉത്പന്നങ്ങൾ, വെണ്ണ, നെയ്യ്, പാൽക്കട്ടി, ഉണങ്ങിയ പഴങ്ങൾ പായ്ക്ക് ചെയ്തത്, മൃഗക്കൊഴുപ്പ്, സോസേജ്, ഫ്രൂട്ട് ജ്യൂസ്, അഗർബത്തി, കളറിംഗ് ബുക്ക്, പിക്ചർ ബുക്ക്.
കുട, തയ്യൽ മെഷീൻ, കുതിര, സ്റ്റാർച്ച്, മത്സ്യങ്ങളുടെ കൊഴുപ്പും എണ്ണയും തയാറാക്കിയയ മാംസ, മത്സ്യ വിഭവങ്ങൾ, റോസ്റ്റ് ചെയ്ത ചിക്കറി, യീസ്റ്റ്, ബേക്കിംഗ് പൗഡർ, സോയാമിൽക്ക്, പാൽ ചേർത്ത പാനീയങ്ങൾ, ബ്രാൻഡ് ചെയ്ത കരിക്കിൻ വെള്ളം.
മാർബിൾ സ്ലാബ്, ഗ്രാനൈറ്റ്, ബയോഗ്യാസ്, അയഡിൻ, അനസ്തെറ്റിക്സ്, അലോപ്പതി മരുന്നുകൾ, യൂനാനി-ഹോമിയോ-സിദ്ധ മരുന്നുകൾ.
രാസവളങ്ങൾ, മഷി, മെഴുകുതിരി, എക്സ്റേ ഫിലിം-പ്ലേറ്റ്, ഫോട്ടോഗ്രാഫിക് ഫിലിം, സിലികോൺ വാഫർ, ഫീഡിംഗ് ബോട്ടിൽ, നിപ്പിൾ, ലാറ്റക്സ്, റബർ ത്രെഡ്, സർജിക്കൽ ഗ്ലൗസ്, തുകലുൽപന്നങ്ങൾ, സ്പോർട്സ് ഗ്ലൗസ്, പാർട്ടിക്കിൾ ബോർഡ്, പായ്ക്കിംഗ് കേസ്, തടികൊണ്ടുള്ള വീപ്പകളും പാത്രങ്ങളും ഉപകരണങ്ങളും.
കോർക്ക്, വുഡ് പൾപ്പ്, പേപ്പർ, പേപ്പർബോർഡ്, പാക്കേജിംഗ് പേപ്പർ, കർട്ടൺ, നോട്ട്ബുക്ക്, പട്ടം, പേപ്പർ ട്രേ, ബ്രെയ്ൽ പേപ്പർ, അച്ചടിച്ച തപാൽ കാർഡ്, കവർ, കലണ്ടർ, അച്ചടിച്ച ചിത്രങ്ങളും ഫോട്ടോകളും.
സാൻഡ് ലൈം-ഫ്ളൈ ആഷ് ഇഷ്ടികകൾ, മണ്ണെണ്ണ സ്റ്റൗ, മാത്തമാറ്റിക്കൽ ബോക്സ്, ചെന്പുപാത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, അലുമിനിയം പാത്രങ്ങൾ, കത്തി, കറവയന്ത്രം, മോട്ടോർ പന്പ്.
സൈക്കിൾ, ഇലക്ട്രിക് സൈക്കിൾ, ഇലക്ട്രിക് ത്രീവീലർ, ട്രാക്ടർ, ഉന്തുവണ്ടി, കാളവണ്ടി, കുതിരവണ്ടി, കോൺടാക്ട് ലെൻസ്, കണ്ണടയുടെ ലെൻസ്, ഗ്ലൂക്കോമീറ്റർ, കാൽക്കുലേറ്റർ.
മെഡിക്കൽ - ഡെന്റൽ - സർജിക്കൽ ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, എക്സ്റേ മെഷീനുകൾ, എൽഇഡി ലാംപ്, ചവിട്ടി അല്ലാത്ത കയർ ഉത്പന്നങ്ങൾ, സ്പോർട്സ് സാമഗ്രികൾ, കളിപ്പാട്ടങ്ങൾ, മീൻപിടുത്ത സാമഗ്രികൾ, ചീപ്പ്, ഹെയർപിൻ, ബോൾപെൻ, പെൻസിൽ, ക്രയോൺ, ടവൽ, സാനിട്ടറി നാപ്കിൻ, ഡയപ്പർ, പെയിന്റിംഗുകൾ, പ്രതിമകൾ, കലാവസ്തുക്കൾ.
18 ശതമാനം ജിഎസ്ടി
കോൺഫ്ളേക്സ്, പാസ്ട്രി, കേക്ക്, ജാം, സോസ്, സൂപ്പ്, ഐസ്ക്രീം, ഇൻസ്റ്റന്റ് ഫുഡ്മിക്സ്, മിനറൽ വാട്ടർ, സോപ്പ്, ടിഷ്യു, കവർ, ടാംപൺ, ടൂത്ത്പേസ്റ്റ്, ഹെയർ ഓയിൽ, നോട്ട്ബുക്ക്, സ്റ്റീൽ ഉത്പന്നങ്ങൾ.
കാമറ, സ്പീക്കർ, മോണിറ്റർ, പ്രിന്റഡ് സർക്യൂട്ട്, കണ്ടൻസ്ഡ് മിൽക്ക്, മാൾട്ട്, വെജിറ്റബിൾ എക്സ്ട്രാക്ട്, പഞ്ചസാര ക്യൂബ്, ഗ്ലൂക്കോസ്, ഡെക്സ്ട്രോസ്, പഞ്ചസാര ചേർത്ത മിഠായി, പഴങ്ങളും പച്ചക്കറികളും ഉപ്പിലിട്ടും പഞ്ചസാര ലായനിയിലോ മറ്റു ലായനികളിലോ ഇട്ടും സൂക്ഷിച്ചത്, സർബത്, സുപാരി.
പ്രമേഹരോഗികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, വിനാഗിരി, ഡീനേച്ചേർഡ് ഈതൈൽ ആൽക്കഹോൾ, പെട്രോളിയത്തിൽനിന്നു ലഭിക്കുന്ന ഓയിലുകൾ, പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ വാതകങ്ങൾ.
പെട്രോളിയം ജെല്ലി, മെഴുക്, ടാർ, അസ്ഫാൾട്ട്, വിവിധ ഇനോർഗാനിക് കെമിക്കലുകൾ, രാസവളം അല്ലാത്ത കെമിക്കലുകൾ, പിഗ് മെന്റ്സ്, കളറിംഗ് കെമിക്കലുകൾ, അച്ചടിമഷി, ജെലാറ്റിൻ, ആൽബുമിൻ, ഫോട്ടോഗ്രാഫിക് പ്ലേറ്റുകളും ഫിലിമും കീട-കുമിൾ-കളനാശിനികൾ.
ബയോഡീസൽ, പ്ലാസ്റ്റിക് സാമഗ്രികൾ, കൃത്രിമ റബർ, റീക്ലെയിംഡ് റബർ, റബർ വേസ്റ്റ്, കോന്പൗണ്ടഡ് റബർ, വൾക്കനൈസ്ഡ് റബർ ത്രെഡ്, കൺവേയർ ബെൽറ്റ്, ഹെൽമെറ്റ്, തൊപ്പി, സിറാമിക് ഉത്പന്നങ്ങൾ, ടോയ് ലെറ്റ് സാമഗ്രികൾ, ഗ്ലാസ് പാത്രങ്ങൾ, ഗ്ലാസ് ഉപകരണങ്ങൾ, വ്യവസായികാവശ്യത്തിനുള്ള ലോഹസാമഗ്രികൾ.
അച്ചടി യന്ത്രങ്ങൾ, ജനറേറ്ററുകൾ, ഇലക് ട്രിക് മോട്ടോറുകൾ, മൈക്രോഫോൺ, സിഡികൾ, റഫ്രിജറേറ്റർ, റഫ്രിജറേറ്റഡ് വാഹനങ്ങൾ, ശാരീരികന്യൂനതയുള്ളവർക്കുള്ള വാഹനങ്ങൾ, ഗ്ലൈഡർ, പാരഷൂട്ട്, പൊളിക്കാനുള്ള കപ്പൽ, ഓപ്റ്റിക്കൽ ഫൈബർ, കണ്ണാടി ഫ്രെയിം, ടെസ്റ്റിംഗ് യന്ത്രങ്ങൾ, ക്ലോക്കുകൾ, തോക്കുകൾ, കയർ ചവിട്ടി.