കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റായി നോവലിസ്റ്റ് സി. രാധാകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. ബാലചന്ദ്രന് വടക്കേടത്ത്-വൈസ് പ്രസിഡന്റ്, ഡോ. ടി.എന്‍. വിശ്വംഭരന്-ജനറല്‍ സെക്രട്ടറി, പി.യു. അമീര്‍, പ്രഫ. നെടുമുടി ഹരികുമാര്‍-സെക്രട്ടറിമാർ, പ്രഫ. പി.എ. ഇബ്രാഹിംകുട്ടി-ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.
നിര്‍വാഹക സമിതി അംഗങ്ങളായി എം. അബ്ദുള്‍ ഹമീദ്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അധീന നിരഞ്ജ, ഖദീജ സെയ്ത് മുഹമ്മദ്, ടി. ജയചന്ദ്രന്, ആര്.കെ. ദാമോദരന്‍, എ.കെ പുതുശേരി, വി.വി. പ്രഭാകരന്, കെ.എല്‍. മോഹനവര്‍മ, ശ്രീമൂലനഗരം മോഹന്‍, പി. ശ്രീകുമാരന്‍ തമ്പി, എന്‍.കെ.എ. ലത്തീഫ്, സിപ്പി പള്ളിപ്പുറം, കെ.എ. സെബാസ്റ്റ്യന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. കെ.ആര്. ശ്രീകുമാര്‍ വരണാധികാരിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.