Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സ...
റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പ...
15 വരെ പരക്കെ വേനൽമഴയ്ക്കു സാധ...
വിരമിച്ച ശേഷവും കണ്ണൂർ വിസിയെ ത...
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്ക...
കിടപ്പുരോഗിയായ പിതാവിനെ വാടകവീ...
Previous
Next
Kerala News
Click here for detailed news of all items
അധ്യാപക അന്തർജില്ലാ സ്ഥലംമാറ്റ മാർഗനിർദേശം
Wednesday, November 22, 2017 2:04 PM IST
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അധ്യാപകർ പ്രൈമറി അധ്യാപകർ, ഭാഷാധ്യാപകർ എന്നിവരുടെ അന്തർ ജില്ലാ സ്ഥലംമാറ്റത്തിനു സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
അന്തർ ജില്ലാ സ്ഥലംമാറ്റം വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടത്തും. 14 ജില്ലകളിലും 2017-18 അധ്യയന വർഷത്തിൽ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനായി നീക്കി വച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവിലേക്ക് അർഹരായ അധ്യാപകർക്ക് സ്ഥലംമാറ്റം നൽകും. കോമണ്‍പൂളിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകരുടെ അന്തർ ജില്ലാ സ്ഥലംമാറ്റം പൂർത്തിയായതിനു ശേഷം പഞ്ചായത്ത് സ്കൂളുകളിൽ ബാക്കിയുള്ള ഒഴിവുകൾ ഓണ്‍ലൈൻ പൊതുസ്ഥലം മാറ്റത്തിനു മാറ്റി വയ്ക്കണം.
ഓണ്‍ലൈൻ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ ഹെഡ്മാസ്റ്റർ തലത്തിലും വിദ്യാഭ്യാസ ഉപഡയറക്ടർ തലത്തിലും പരിശോധന നടത്തിയ ശേഷം ഓണ്‍ലൈൻ സ്ഥലംമാറ്റത്തിനു പരിഗണിക്കും. അപേക്ഷ സംബന്ധിച്ച വിവരം www.tra nsferandpostings.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകന് ഒരു അപേക്ഷ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളു. ആദ്യത്തെ അപേക്ഷ റദ്ദു ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഐഡി സഹിതം പ്രധാനാധ്യാപകൻ മുഖേന വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷ പൂരിപ്പിച്ച സമയത്ത് ലഭിച്ച Application ID-യും അപേക്ഷകൻ നൽകിയ പാസ്വേഡും ഭദ്രമായി സൂക്ഷിച്ച് വയ്ക്കണം. വീണ്ടും പ്രിന്റൗട്ട് എടുക്കുന്നതിനും തുടർന്നു വരുന്ന ട്രാൻസ്ഫറിന്റെ വിവരങ്ങൾ അറിയുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
ഡിസംബർ 26 മുതൽ ജനുവരി 10നു വൈകുന്നേരം അഞ്ചുവരെ അപേക്ഷ രജിസ്റ്റർ ചെയ്യാം.നിയമനം ലഭിച്ച ജില്ലയിൽ അഞ്ചു വർഷം ഒരേ തസ്തികയിൽ സേവനം പൂർത്തീകരിച്ചവർക്ക് മാത്രമേ അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുവാൻ അർഹതയുള്ളു. 2017 മാർച്ച് 31 അടിസ്ഥാനമാക്കിയാണ് സർവീസ് ദൈർഘ്യം കണക്കാക്കുന്നത്.
ഒരു അപേക്ഷകന് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ അയക്കാൻ അനുവാദമുള്ളു. അപേക്ഷകന്റെ താൽപര്യമനുസരിച്ച് 10 സ്കൂളുകൾ തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പ്രസ്തുത 10 സ്കൂളുകളിൽ ഏതെങ്കിലും സ്ഥലം മാറ്റം നൽകാൻ കഴിയാതെ വരുന്ന സാഹചര്യത്തിൽ ജില്ലയിലെ മറ്റേതെങ്കിലും സ്കൂളിൽ ഒഴിവിന്റെ ലഭ്യത അനുസരിച്ച് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി പരിഗണിക്കേണ്ടതുണ്ടോ എന്നു വ്യക്തമാക്കണം.
ഇപ്പോൾ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റത്തിനായി അപേക്ഷ സമർപ്പിക്കുവാൻ അനുവാദമില്ല.
ഒരിക്കൽ അന്തർജില്ലാ സ്ഥലമാറ്റം ലഭിച്ച ജീവനക്കാർ ആ ജില്ലയിൽ അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയതിനു ശേഷമേ രണ്ടാമത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനു അർഹതയുണ്ടായിരിക്കുകയുള്ളു.
അന്തർജില്ലാ സ്ഥലംമാറ്റത്തിന് ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയിലെ സർവീസ് ദൈർഘ്യമാണ് സീനിയോറിറ്റിക്കായി പരിഗണിക്കുന്നത്. LWA കാലയളവും ഡെപ്യൂട്ടേഷൻ കാലയളവും കുറച്ചതിനു ശേഷമുള്ള കാലയളവാണ് സർവീസ് ദൈർഘ്യമായി കണക്കാക്കുന്നത്.
പെൻഷന് രണ്ടു വർഷം മാത്രം സർവീസ് ബാക്കിയുള്ളവർക്ക് സ്വന്തം താൽപര്യപ്രകാരം സ്ഥലംമാറ്റം മുൻഗണനാക്രമത്തിൽ നൽകും.അന്തർജില്ലാ സ്ഥലംമാറ്റത്തിനായി നീക്കിവച്ചിട്ടുള്ള നിശ്ചിത ശതമാനം ഒഴിവുകളിൽ 50 ശതമാനം ജനറൽ സീനിയോറിറ്റി അനുസരിച്ചും 30 ശതമാനം പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിനും ബാക്കി സഹതാപാർഹ സ്ഥലം മാറ്റത്തിനും മാറ്റി വച്ചിരിക്കുന്നു. സഹതാപാർഹ സ്ഥലമാറ്റത്തിനായി ഓണ്‍ലൈനിൽ അപേക്ഷിക്കേണ്ടതില്ല. പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗക്കാർ ഈ പരിഗണന നൽകുന്നതിനാവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പരിശോധന നടത്തുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകേണ്ടതും പ്രയോറിറ്റി അനുവദിച്ചു കിട്ടി എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതുമാണ്.
ട്രൈബൽ, മലയോര, എത്തിച്ചേരാൻ ദുഷ്കരമായ പ്രദേശങ്ങളിലുള്ള സ്കൂളുകളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥലംമാറ്റത്തിനു സീനിയോറിറ്റി കണക്കാക്കുന്നത് ചുവടെ പറയുന്ന മാനദണ്ഡങ്ങൾ കൂടി പരിഗണിച്ചായിരിക്കും. മേൽപ്പറഞ്ഞ സ്കൂളുകളിൽ അഞ്ചുവർഷം പൂർത്തിയാക്കിയവർക്ക് ഓരോ വർഷത്തേയും സർവീസ് ഒന്നര വർഷത്തെ സർവീസായി പരിഗണിക്കും. അങ്ങനെ കണക്കാക്കുമ്പോൾ തുല്യത വരുന്നപക്ഷം സർവീസ് കൂടുതലുള്ള ആൾക്ക് മുൻഗണന നൽകും. എന്നാൽ, ജില്ലയിൽ അഞ്ചു വർഷം പൂർത്തിയായവർക്ക് മാത്രമേ പ്രസ്തുത ആനുകൂല്യത്തിനു അർഹതയുണ്ടായിരിക്കുകയുള്ളു.
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ള അഞ്ചു വർഷത്തിൽ കുറവ് സേവന ദൈർഘ്യമുള്ള അധ്യാപകർക്ക് പ്രസ്തുത ഉത്തരവിലെ നിബന്ധനകൾക്കു വിധേയമായി സ്ഥലം മാറ്റത്തിനപേക്ഷിക്കാം.
േമപദദത
ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലേക്ക് സ്ഥലംമാറ്റത്തിനു അപേക്ഷിക്കുന്നവർക്ക് ജോലി ചെയ്യുന്ന ജില്ലയിൽ അഞ്ചുവർഷത്തെ സേവനം ദൈർഘ്യം ആവശ്യമില്ല.
സർവീസിലുള്ളതോ സർവീസിലിരിക്കെ ഡ്യൂട്ടി സമയത്ത് മരണമടഞ്ഞതോ ആയ ജവാന്റെ അടുത്ത ബന്ധുക്കൾക്കും ആശ്രിതർക്കും അന്തർജില്ലാ സ്ഥലംമാറ്റത്തിനായി അഞ്ചു വർഷത്തെ സേവന ദൈർഘ്യത്തിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.
അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു തലേദിവസം വരെ സ്ഥലംമാറ്റ അപേക്ഷകൾ റദ്ദു ചെയ്യുന്നതിനു സൗകര്യമുണ്ടായിരിക്കും.
സ്ഥലംമാറ്റം ലഭിക്കുന്ന അധ്യാപകർ പുതിയ ജില്ലയിൽ ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ പ്രൊബേഷൻ ആരംഭിച്ച് പൂർത്തിയാക്കണം.
ഓണ്‍ലൈൻ അന്തർജില്ലാ സ്ഥലംമാറ്റം സംബന്ധിച്ചുള്ള സാങ്കേതികമായ സംശയനിവാരണത്തിനായി ഐടി<\@>സ്കൂൾ പ്രോജക്ടിലും (0471-2529800) മറ്റ് പൊതുവായുള്ള സംശയ നിവാരണത്തിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലോ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലോ (0471-2580513) പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടാം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സർക്കാർ മേഖലയിൽ ബിഎസ്സി നഴ്സിംഗിന് 1020 സീറ്റുകൾ വർധിപ്പിച്ചു
റവ. ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ സഹായമെത്രാൻ
15 വരെ പരക്കെ വേനൽമഴയ്ക്കു സാധ്യത
വിരമിച്ച ശേഷവും കണ്ണൂർ വിസിയെ തുടരാൻ അനുവദിക്കുന്ന ഫയലിൽ ഗവർണർ ഒപ്പിടും
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ഇരുട്ടിൽ തപ്പി പോലീസ്
കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ
കാറിനു പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു
ഓൺലൈൻ തട്ടിപ്പുകാർക്ക് വ്യാജ സിം നൽകുന്ന പ്രതി പിടിയിൽ
വരള്‍ച്ചാ ദുരിതാശ്വാസം: സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ഇന്‍ഫാം
ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിക്ക് ബസിലിക്ക പദവി
ആനകളുടെ പുനരധിവാസം: ഭൂമി ഏറ്റെടുക്കും
കുടകിലെ കൊലപാതകം: പ്രതി അറസ്റ്റിൽ
എന്‍ഐടി വിദ്യാര്‍ഥികൾ ജീവനൊടുക്കിയ സംഭവം: പഠനസമ്മർദമെന്ന് സൂചന
കാറിൽ കടത്തിയ രണ്ടു കോടിയുടെ സ്വർണം പിടികൂടി
കത്തോലിക്ക കോൺഗ്രസ് ശക്തീകരിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: മാർ ടോണി നീലങ്കാവിൽ
ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്
വിദേശ നഴ്സിംഗ് പഠന സെമിനാര്‍ 18ന്
പിഡിഡിപി ലോകത്തിനു മാതൃക: ഗവര്‍ണര്‍
സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ സിഎംഐ സഭ: കർദിനാൾ മാർ ആലഞ്ചേരി
ക്രിമിനലുകൾക്കെതിരേ കർശന നടപടിയെടുക്കാൻ ഡിജിപി തയാറാകണമെന്ന് വി.ഡി. സതീശൻ
ഇന്നു ലോക മാതൃദിനം : അഞ്ചു തലമുറകളുടെ ഇരട്ടമധുരം നുകർന്ന് മേരി
ആശ്രിത നിയമനത്തിലെ സ്ഥാനക്കയറ്റം മാനദണ്ഡം എന്ത്?
വന്ദേഭാരത് എക്സ്പ്രസിന് നാളെ മുതൽ സമയമാറ്റം
ബിരുദം ഇനി നാലു വർഷം
ബസുകള്‍ക്കിടയില്‍പ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം
പെരിയ ഇരട്ടക്കൊല കേസ് ; ജഡ്ജിയെ സ്ഥലം മാറ്റിയതില്‍ ഹൈക്കോടതി വിശദീകരണം തേടി
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
ഇഡിക്ക് ഒട്ടേറെ പരിമിതികളുണ്ട്;സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്ന് ഹൈക്കോടതി
കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; സ്റ്റേഷന് മാസ്റ്ററെയും കണ്ടക്ടറെയും ഡ്രൈവറെയും ചോദ്യം ചെയ്തു
സിദ്ധാര്‍ഥന്റെ മരണം: ജാമ്യഹര്‍ജികള്‍ 14ന് പരിഗണിക്കും
ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മെഡിക്കല്‍ ക്ലിനിക് നിര്‍മിക്കും
മാവില്‍നിന്ന് വീണു മരിച്ചു
മലയാളി വിദ്യാർഥി ചെന്നൈയിൽ മുങ്ങിമരിച്ചു
ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 15ന്
നാലു വര്‍ഷ ബിരുദം: വിദ്യാര്‍ഥികള്‍ക്ക് വ്യവസായി സമൂഹത്തിന്റെ പിന്തുണ
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
പടുതാക്കുളത്തില്‍ ഏഴു വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം: പ്രതിക്ക് 25 വർഷം തടവും പിഴയും
ആഗോള മാധ്യമദിനം: പോസ്റ്റർ പ്രകാശനം ചെയ്തു
കേജരിവാളിന്റെ ജാമ്യം ശുഭപ്രതീക്ഷ നൽകുന്നതെന്ന് കെ. സുധാകരൻ
എയർ ഇന്ത്യ എക്സ്പ്രസ് അഞ്ച് സർവീസുകൾ റദ്ദാക്കി
പി.കെ. നവാസിനെതിരായ കേസിലെ നടപടികള്‍ക്കു സ്റ്റേ
ആശ്രിതനിയമനത്തിലെ പ്രായപരിധി നിർദേശം എതിർത്ത് സംഘടനകൾ
നാലുവർഷ ബിരുദം: ഏകീകൃത അക്കാദമിക് കലണ്ടർ പ്രഖ്യാപിച്ചു
വിദ്യാഭ്യാസ മാർഗനിർദേശക സെമിനാർ
കീം 2023: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം
തോല്‍ക്കില്ല വേദനകളേ, ഇതു മാരിറ്റ് ആണ്!
കേജരിവാളിന്റെ മോചനം തെരഞ്ഞെടുപ്പു ഫലത്തിൽ നിർണായകം: മുഖ്യമന്ത്രി
വരൾച്ച മൂലം കൃഷിനാശം: റിപ്പോർട്ട് ഇന്ന് കൈമാറും
മോഷണക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പോലീസിനെ നാട്ടുകാർ ആക്രമിച്ചു; നൂറോളം പേര്‍ക്കെതിരേ കേസ്
സ്വിഫ്റ്റ് ബസ് ഡ്രൈവറെ മർദിച്ച ഏഴു പേർ അറസ്റ്റിൽ
മൂന്ന് തദ്ദേശസ്ഥാപന അംഗങ്ങളെ അയോഗ്യരാക്കി
ആറാംതമ്പുരാൻ പുരസ്കാരങ്ങൾ
വാട്ടർ അഥോറിറ്റി ഓണ്‍ലൈൻ പണമിടപാട് തടസപ്പെടും
പഞ്ചായത്തിരാജ് പഠന ക്യാമ്പ്
ഇരട്ടനീതി പാടില്ല: കെപിപിഎച്ച്എ
സംഗീതനാടക അക്കാദമി നാടകമത്സരം 25 മുതൽ 29 വരെ
സംഘാടകസമിതി രൂപീകരിച്ചു
ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല; സർക്കാർ നീക്കം പാളി
മാന്നാനം കുന്നില്‍ ഇന്ന് സിഎംഐ കുടുംബസംഗമം
ഗുരുപ്രസാദ പുരസ്കാരം ഡോ. എസ്. സോമനാഥിന്
പാനൂർ വിഷ്ണുപ്രിയ വധം: പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച
പി. വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം; പോലീസ് അക്കാദമി ഡയറക്ടറായി നിയമനം
പിഒസിയില്‍ വാരാന്ത്യ മനഃശാസ്ത്ര കോഴ്സ്
ശാന്തിഗിരി കോളജിൽ ഭിന്നശേഷി സംഗമം 18ന്
തൊഴിൽവകുപ്പ് പരിശോധന: ഹോസ്പിറ്റൽ മേഖലയിൽ കണ്ടെത്തിയത് 1,810 നിയമലംഘനങ്ങൾ
ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം 21ന്
കേജരിവാളിനു ജാമ്യം: പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് വി.ഡി. സതീശൻ
കേജരിവാളിനു ജാമ്യം; ഇഡിക്കേറ്റ തിരിച്ചടി: എം.വി. ഗോവിന്ദൻ
കോളജ് അധ്യാപകർക്ക് ഗവേഷണ ഗൈഡുമാരാകാനുള്ള അവസരം നിഷേധിച്ച് കണ്ണൂർ, കേരള സർവകലാശാലകൾ
പാർട്ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താത്പര്യത്തിൽ നടത്തിയതെന്ന് എം.വി. ഗോവിന്ദൻ
‘മാരിവില്ലിന് ഗോപുരങ്ങള്‍’ സിനിമയുടെ വിതരണ അവകാശം: ഹര്‍ജി തള്ളി
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
"പിന്നോട്ടില്ല'; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് തന്നെ നടത്തും
ലോഡ് ഷെഡിംഗ് ഇല്ല

More from other section
"ഒരു രാജ്യം ഒരു നേതാവ് ' നടപ്പിലാക്കാൻ മറ്റു പാർട്ടികളെ തകർക്കുന്നു; ആഞ്ഞടിച്ച് കേജരിവാൾ
National
പതിറ്റാണ്ടിലെ ഏറ്റവും വലിയ സൗരക്കാറ്റ് വീശിത്തുടങ്ങി
International
കെപിബിക്ക് അറുപതിന്റെ ചെറുപ്പം
Business
27-ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ഇന്നുമുതൽ
Sports

Latest News
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
Latest News
തുറന്ന സംവാദത്തിന് തയാറെന്ന് രാഹുൽ ഗാന്ധി
വീട് കത്തിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ- മേയർ തർക്ക കേസിൽ മെമ്മറി കാർ...
Top