എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ഞ്ച് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്  അ​ഞ്ച് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Saturday, May 11, 2024 2:18 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: എ​​​യ​​​ർ ഇ​​​ന്ത്യാ എ​​​ക്സ്പ്ര​​​സ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​ന്നെ​​​ങ്കി​​​ലും ഇ​​ന്ന​​ലെ​​​യും കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ള്ള അ​​​ഞ്ച് സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

രാ​​​വി​​​ലെ 8.30ന് ​​​ദ​​​മാം, 8.55നു​​​ള്ള മ​​​സ്ക​​​റ്റ് എ​​​ന്നീ അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കൊ​​​പ്പം ബം​​​ഗ​​​ളൂ​​​രു, കോ​​​ൽ​​​ക്ക​​​ത്ത, ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ന്നീ ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.