കോട്ടയം: 2017 ഒക്ടോബർ മൂന്നിന് മാന്നാനം കെ.ഇ. കോളേജിൽ നടി മഞ്ജു വാരിയർ ഉദ്ഘാടനം ചെയ്ത ക്യാപ് @ ക്യാമ്പസ് സമഗ്ര കാൻസർ ബോധവത്കരണ കർമപദ്ധതി 250 വേദികൾ പൂർത്തിയാക്കി മുന്നേറുന്നു.
ദീപികയും സർഗക്ഷേത്രയും മെഡിമിക്സും വേൾഡ് മലയാളി കൗൺസിലും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കോട്ടയം മെഡിക്കൽ കോളജിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ബോധവത്കരണ പദ്ധതിയുടെ രണ്ടാം എഡിഷനാണ് ഇപ്പോൾ നടക്കുന്നത് . ക്യാപ്@കാന്പസിന്റെ രണ്ടാം എഡിഷനിലെ 120 വേദികളുടെ പേരുകൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ബാക്കി വേദികൾ താഴെ.
121. ശ്രീ നാരയണ സെൻട്രൽ സ്കൂൾ, തുരുത്തി കോട്ടയം
122. സെന്റ് ആന്റണി എച്ച്എസ്എസ്, കുണ്ടറ, കൊല്ലം
123. ഗവ. ജവാഹർ എച്ച്എസ്എസ്, ആയൂർ, കൊല്ലം
124. ഗവ. യുപി സ്കൂൾ, വരാന്പറ്റ, വയനാട്
125. നടുവിൽ എച്ച്എസ്, കണ്ണൂർ
126. സെന്റ് ജോസഫ് എച്ച്എസ്, വയാട്ടുപറമ്പ്, കണ്ണൂർ
127. സെന്റ് ജോസഫ് എച്ച്എസ്എസ്, വയാട്ടുപറമ്പ്, കണ്ണൂർ
128. സെന്റ് ജോർജ് യുപി സ്കൂൾ, മൂലമറ്റം, ഇടുക്കി
129. ഇമ്മാനുവേൽ എച്ച്എസ്, കോതനെല്ലൂർ, കോട്ടയം
130. ഗവ. എച്ച് എസ്, തോട്ടക്കാട്, കോട്ടയം
131. സിഎംഎസ് കോളജ്, കോട്ടയം
132. സെന്റ് ജോർജ് എച്ച്എസ്, അരുവിത്തുറ, കോട്ടയം
133. എൻഎസ്എസ് കോളജ്, വാഴൂർ, കോട്ടയം
134. സെന്റ് ജോസഫ് എച്ച്എസ് സ്കൂൾ, പുളിങ്കുന്ന്, ആലപ്പുഴ
135. ഗവ. എച്ച്എസ്എസ്, നോർത്ത് പറവൂർ, എറണാകുളം
136 എഎംഎംആർജി എച്ച്എസ്, നല്ലൂർനാട്, വയനാട്
137. സെന്റ് അലോഷ്യസ് എച്ച്എസ്, ആലപ്പുഴ
138. സെന്റ് മേരീസ് എച്ച്എസ്എസ്, ആലപ്പുഴ
139. നിർമല യുപി സ്കൂൾ, ആലക്കോട്, കണ്ണൂർ
140. സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ, കണ്ണൂർ
141. സെന്റ് മേരീസ് കോൺവെന്റ് സ്കൂൾ, കണ്ണൂർ
142. മോഡൽ റെസിഡൻഷ്യൽ, പുന്നപ്ര, ആലപ്പുഴ
143. അസംപ്ഷൻ കോളജ്, ചങ്ങനാശേരി, കോട്ടയം
144. ലൂർദ് മാതാ എച്ച്എസ്, പച്ച, ആലപ്പുഴ
145. സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, വെള്ളാട്, കണ്ണൂർ
146. ജിഎച്ച്എസ്എസ്, കണിയഞ്ചാൽ, കണ്ണൂർ
147. സെന്റ് ജോർജ് ഗവ. വിഎച്ച്എസ്, പുതുപ്പള്ളി, കോട്ടയം
148. സെന്റ് തോമസ് എച്ച്എസ്എസ്, തലശേരി, കണ്ണൂർ
149. സെന്റ് തോമസ് എച്ച്എസ്, തലശേരി, കണ്ണൂർ
150. അൽഷിഫാ കോളജ് ഓഫ് ഫാർമസി, മലപ്പുറം
151. ശ്രീ വള്ളുവനാട് വിദ്യാഭവൻ, പെരിന്തൽമണ്ണ, മലപ്പുറം
152. എൻഎസ്എസ് എച്ച്എസ്എസ്, കായംകുളം, ആലപ്പുഴ
153. സെന്റ് ജോസഫ് എച്ച്എസ്, അടയ്ക്കാതോട്, കണ്ണൂർ
154. ആർവിഎസ്എം എച്ച്എസ്എസ്, ആലപ്പുഴ
155. ബിഎംഎച്ച്എസ്, കുളത്തൂപുഴ, കൊല്ലം
156. ജിവി എച്ച്എസ്എസ്, നാട്ടകം, കോട്ടയം
157. സെന്റ് വിൻസെന്റ് എച്ച്എസ്എസ്, കണിയാപുരം, ഇടുക്കി
158. സാന്തോം എച്ച്എസ്എസ്, കൊളക്കാട്, കണ്ണൂർ
159. സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, കാപ്പാട്, കണ്ണൂർ
160. നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടത്തൊടി, കണ്ണൂർ
161. ഡിപോൾസ് ആർട്സ് ആൻഡ് സയൻസ് കോളജ്, എടത്തൊടി, കണ്ണൂർ
162. ഡോ പൽപ്പു മെമ്മോറിയൽ യുപി സ്കൂൾ, കണിയഞ്ചാൽ, കണ്ണൂർ
163. ജിഎച്ച്എസ്എസ്, കണ്ണൂർ
164. ജിഎച്ച്എസ്, കണ്ണൂർ
165. സെന്റ് ജോൺസ് യുപി സ്കൂൾ, തൊണ്ടിയിൽ, കണ്ണൂർ
166. സെന്റ് ജോസഫ് എച്ച്എസ്, പേരാവൂർ, കണ്ണൂർ
167. സെന്റ് ജോസഫ് എച്ച്എസ്എസ്, പേരാവൂർ, കണ്ണൂർ
168. സാന്തോം എച്ച്എസ്, കൊളകാട്, കണ്ണൂർ
169. സെന്റ് ജോൺസ് എച്ച്എസ്എസ്, കാഞ്ഞിരത്താനം, കോട്ടയം
170 . എസ്എഫ്എസ് , ഏറ്റുമാനൂർ, കോട്ടയം
171. ഗവ. മോഡൽ എച്ച്എസ്, കോട്ടയം
172. ക്ലൂണി പബ്ലിക് സ്കൂൾ, ചെമ്പുപാറ, കോട്ടയം
173. എസ്എം വിഎൻ എസ്എസ്, കല്ലറ, തിരുവനന്തപുരം
174. അരിപ്പറമ്പ് ഗേൾസ് സ്കൂൾ, കോട്ടയം
175. വട്ടമ്പോയിൽ ഏരിയ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ, കോഴിക്കോട്
176. ജിവി രാജാ സ്പോർട്സ് വിഎച്ച്എസ്എസ്,
തിരുവനതപുരം
177. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, അയർക്കുന്നം, കോട്ടയം
178. എസ്ഡി കോളജ്, ആലപ്പുഴ
179. ടിഡി എച്ച്എസ്എസ്, ആലപ്പുഴ
180. ഗവ. മുഹമ്മദ് ബോയ്സ് എച്ച്എസ്എസ്, ആലപ്പുഴ
181. ഗവ. മുഹമ്മദ് ഗേൾസ് എച്ച്എസ്എസ്, ആലപ്പുഴ
182. ലജ്നത്തുൽ മുഹമ്മദിയ എച്ച്എസ്എസ്, ആലപ്പുഴ
183. സെന്റ് ജോസഫ് എച്ച്എസ്എസ്, ആലപ്പുഴ
184. എച്ച്എസ്എസ്, അറവുകാട്, പുന്നപ്ര
185. എച്ച്എസ്എസ്, പറവൂർ, ആലപ്പുഴ
186. ലിയോ 12 സ്കൂൾ, ആലപ്പുഴ
187. ഗവ. എച്ച്എസ്എസ്, വടക്കേക്കര, ചങ്ങനാശേരി
188. എസ്ബി ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി
189. എസ്ബി ഹൈസ്കൂൾ, ചങ്ങനാശേരി
190. ഗവ. ബോയ്സ് ഹൈസ്കൂൾ മാലൂർ
191. ഗവ. ബോയ്സ് എച്ച്എസ്, പുതുപ്പള്ളി, കോട്ടയം
192. ഗവ. ബോയ്സ് എച്ച്എസ്എസ്, മാലൂർ
193. സെന്റ് തോമസ് എച്ച്എസ്, പുന്നയർ
195. എസ്എച്ച് ഗേൾസ് എച്ച്എസ്, രാമപുരം
196. മോഡൽ റെസിഡൻഷ്യൽ എച്ച്എസ്എസ്, പുന്നപ്ര
197. ദേവമാതാ കോളജ്, കുറവിലങ്ങാട്, കോട്ടയം
198. സെന്റ് മേരീസ് എച്ച്എസ്, അറക്കുളം, ഇടുക്കി
199. സെന്റ് മേരീസ് എച്ച്എസ്എസ്, അറക്കുളം, ഇടുക്കി
200. സെന്റ് മേരീസ് യുപി സ്കൂൾ, അറക്കുളം, ഇടുക്കി
201. സെന്റ് തോമസ് യുപി സ്കൂൾ, മേലുകാവുമറ്റം
202. ഗവ. ബോയ്സ് എച്ച്എസ്, പുതുപ്പള്ളി, കോട്ടയം
203. ഗവ. ബോയ്സ് എച്ച്എസ് എസ്, പുതുപ്പള്ളി, കോട്ടയം
204. സെന്റ് തോമസ് എച്ച് എസ്, പുന്നയാർ
205. ബസേലിയസ് കോളജ്, കോട്ടയം
206. മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
207. ഹോളി ക്രോസ്സ് ചർച്ച്, ഏറ്റുമാനൂർ
208. ലൂർദ് ചർച്ച്, കോട്ടയം
209. ക്രിസ്തുജ്യോതി കോളജ്, ചെത്തിപ്പുഴ കോട്ടയം
210. ശ്രീയാസ് പബ്ലിക് സ്കൂൾ. പൊൻകുന്നം
211. സെന്റ് ജോർജ് എച്ച്എസ്എസ്, മണിമല, കോട്ടയം
212. ഡോൺ ബോസ്കോ എച്ച്എസ്, പുതുപ്പള്ളി
213. സെന്റ് ആന്റണി എൽപി സ്കൂൾ, കുറുമ്പനാടം, കോട്ടയം
214. ഗവ. യുപി സ്കൂൾ, പരിയാരം, കോട്ടയം
215. സെന്റ് ജറോം എച്ച്എസ്എസ്, മലപ്പുറം
216. സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ്, കോട്ടയം
217. സെന്റ് ജയിംസ് ആർട്സ് ആൻഡ് സയൻസ് കോളജ്, മലപ്പുറം
218. സെന്റ് ജോസഫ് ചർച്ച്, വെരൂർ, ചങ്ങനാശേരി
219. സെന്റ് തോമസ് നഴ്സിംഗ് കോളജ്, ചങ്ങനാശേരി
220. സെന്റ് മേരീസ് എച്ച്എസ്എസ്, ചമ്പക്കുളം, ആലപ്പുഴ
221. എൻഎസ്എച്ച്എസ്, നെടുമുടി, ആലപ്പുഴ
222. ക്രിസ്തുജ്യോതി സ്കൂൾ ചെത്തിപ്പുഴ, കോട്ടയം
223. എസ്ഡി വി ബോയ്സ് എച്ച്എസ്, ആലപ്പുഴ
224. എസ്ഡിവി ഗേൾസ് എച്ച്എസ്, ആലപ്പുഴ
225. മൗണ്ട് കാർമൽ സ്കൂൾ, കോട്ടയം
226. സെന്റ് ആൻസ് ജി എച്ച്എസ്, കോട്ടയം
227. കെപിഎം മോഡൽ സ്കൂൾ, കൊല്ലം
228. ദേവമാതാ സ്കൂൾ, ചേന്നങ്കരി, ആലപ്പുഴ
229. വൊക്കേഷണൽ എച്ച്എസ്എസ്, പുതുപ്പള്ളി, കോട്ടയം
230. എസ്എൻ കോളജ്, കുമരകം, കോട്ടയം
231. എംടി ഹൈസ്കൂൾ,ആലപ്പുഴ
232. മൗണ്ട് കാർമൽ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, കോട്ടയം
233. എംടി സെമിനാരി എച്ച്എസ്, കോട്ടയം
234. സെന്റ് മേരീസ് യുപി സ്കൂൾ, കുടമാളൂർ
235. ഇൻഫന്റ് ജീസസ് സ്കൂൾ, വൈക്കം, കോട്ടയം
236. സെന്റ് മേരീസ് എച്ച്എസ്, വൈക്കം, കോട്ടയം
237. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ കാവാലം,
ആലപ്പുഴ
238. ഹോളി ഫാമിലി എച്ച്എസ്, കഞ്ഞിക്കുഴി, കോട്ടയം
239. ടിഎംടി എച്ച്എസ്, തലവടി, ആലപ്പുഴ
240. എൻഎസ്എസ് എച്ച്എസ്, വെളിയനാട്, ആലപ്പുഴ
241. ബിബിഎം എച്ച്എസ്, വൈശ്യംഭാഗം, ആലപ്പുഴ
242. നജാദ് നഴ്സിംഗ് കോളജ്,ആലുവ
243. സെന്റ് ആന്റണി എച്ച്എസ്എസ്, പൂഞ്ഞാർ
244. അച്ചാമ്മ മെമ്മോറിയൽ എച്ച്എസ്എസ്, കാളകെട്ടി
245. എവിഎച്ച്എസ്, കുറിച്ചി
246. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ്, പെരിന്തൽമണ്ണ,
മലപ്പുറം
247. എസ്എം എച്ച്എസ്എസ്, ചെറായി, എറണാകുളം
248. സെന്റ് തോമസ് ഗേൾസ് എച്ച്എസ്, പുത്തനങ്ങാടി, കോട്ടയം
249. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ
250. ഗവ. എച്ച്എസ്, കിടങ്ങറ, ആലപ്പുഴ