ചാ​വ​റ​യി​ൽ ച​ല​ച്ചി​ത്ര അ​ഭി​ന​യ ശി​ല്പ​ശാ​ല
Tuesday, November 20, 2018 1:02 AM IST
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 24നു ​​ച​​​ല​​​ച്ചി​​​ത്ര അ​​​ഭി​​​ന​​​യ ശി​​​ല്പ​​​ശാ​​​ല ​ന​​​ട​​​ത്തും. അ​​​ഭി​​​ന​​​യ​​​ക​​​ല​​​യോ​​​ടു താ​​​ല്പ​​​ര്യ​​​മു​​​ള്ള 12 വ​​​യ​​​സി​​​നു മേ​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.
നാ​​​ട​​​ക​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ കു​​​മാ​​​ർ മ​​​ല​​​പ്പു​​​റം, ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ർ ശി​​​ല്പ​​​ശാ​​​ല​​യ്​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ര​​ജി​​സ്ട്രേ​​ഷ​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ഫോ​​​ണ്‍: 8136879557, 9495142011, 9947850402, 9847952566, 0484 4070250.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.