കളക്ടർമാരുടെ വാർഷികയോഗം
Thursday, December 13, 2018 2:31 AM IST
തിരുവനന്തപുരം: ജില്ലാ കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷികയോഗം 19, 20 തീയതികളിൽ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും.