Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രി...
സിസോദിയയുടെ കസ്റ്റഡി നീട്ടി
കാറിടിച്ച് രണ്ടു പേർ മരിച്ച കേസിൽ പതിനേഴ...
സോറന്റെ ജാമ്യം: അറസ്റ്റിന്റെ നിയമസാധു...
ഹരിയാനയിൽ പ്രവചനാതീതം
ഡംഡം മണ്ഡലത്തിൽ ശക്തമായ ത്രികോ...
Previous
Next
National News
Click here for detailed news of all items
തിരിച്ചടിക്കും: ഇന്ത്യ
Saturday, February 16, 2019 12:31 AM IST
ന്യൂഡൽഹി: ജമ്മു- കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് സംഘത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ. വ്യാപാരത്തിൽ പാക്കിസ്ഥാനുള്ള ‘അതിപ്രിയ രാഷ്ട്രപദവി’ പിൻവലിച്ചു.
പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയെ ചർച്ചയ്ക്കായി മടക്കിവിളിക്കുകയും ഇന്ത്യയിലെ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തി കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. അതോടൊപ്പം പാക്കിസ്ഥാനെതിരേയുള്ള സമ്മർദം ശക്തമാക്കാനും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും നയതന്ത്രനീക്കങ്ങളാരംഭിച്ചു.
യുഎൻ രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ അടക്കം 25 രാജ്യങ്ങളുടെ അംബാസഡർമാരുടെ യോഗം വിദേശകാര്യ മന്ത്രാലയം വിളിച്ചു ചേർത്തു. നയതന്ത്ര തലത്തിൽ പാക്കിസ്ഥാനെതിരേ കർശന നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുൽവാമ ആക്രമണത്തിനു പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദിന്റെ നേതാവ് മസൂദ് അസ്ഹറിനെതിരേ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ഉൗർജിതമാക്കി. ഇതിനായാണ് അംബാസഡർമാരുടെ യോഗം വിളിച്ചത്.
പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നു കേന്ദ്രം പറയുന്നു. ഇതിന്റെ വിവരങ്ങൾ പാക്കിസ്ഥാൻ സ്ഥാനപതിയോടും മറ്റ് അംബാസഡർമാരോടും പങ്കുവച്ചു.
നയതന്ത്ര തലത്തിലുള്ള നടപടികൾക്കൊപ്പം സൈനിക തലത്തിലുള്ള നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം. ഭീകരർക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയതായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു.
സർക്കാർ ഇന്ന് സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്. നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ആദ്യമായി വിളിച്ചു ചേർത്ത സർവകക്ഷി യോഗമാണിത്. ഭീകരാക്രമണ വിഷയത്തിൽ രാഷ്ട്രീയം ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി
ഉച്ചകഴിഞ്ഞ് പാക് ഹൈക്കമ്മീഷണർ സുഹൈൽ മഹമ്മൂദിനെ വിളിച്ചുവരുത്തിയ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ജെയ്ഷ് ഇ മുഹമ്മദിനെതിരേ അടിയന്തരവും വിശ്വസനീയവുമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. ഭീകരർക്കെതിരേ മതിയായ നടപടിയെടുക്കാത്തതിലും സാന്പത്തിക സഹായങ്ങൾ ചെയ്യുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിപ്രിയ രാഷ്ട്രപദവി
ഇന്ത്യ- പാക് ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനായാണ് 1996ൽ അതിപ്രിയ രാഷ്ട്രപദവി (എംഎഫ്എൻ) പാക്കിസ്ഥാനു നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ ഇളവുകളും ആനുകൂല്യങ്ങളും നൽകിയിരുന്നു. പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നവയ്ക്ക് വലിയ രീതിയിലുള്ള കസ്റ്റംസ് തീരുവ ഈടാക്കിയിരുന്നതുമില്ല. ഈ ഇളവുകൾ റദ്ദാക്കിയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സുരക്ഷാ സമിതി യോഗത്തിൽ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി ജയ്റ്റ്ലി, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പങ്കെടുത്തു.
ഇന്നലെ നടന്നത്
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പ്രധാന കാര്യങ്ങൾ.
1. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റി ഇന്നലെ രാവിലെ സമ്മേളിച്ചു.
2. പാക്കിസ്ഥാനുള്ള അതിപ്രി യ രാഷ്ട്ര (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി പിൻവലിച്ചു. പാക് ഉത്പന്നങ്ങൾക്കു കസ്റ്റംസ് ഡ്യൂട്ടി കൂട്ടാം; ഇറക്കുമതി നിയന്ത്രിക്കാം. അതിർത്തി വഴിയുള്ള വ്യാപാരം നിർത്തലാക്കും.
3. ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് ശ്രീനഗറിലെത്തി. സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചു. ഗവർണറുമൊത്ത് സുരക്ഷാ അവലോകന ചർച്ചകൾ നടത്തി.
4. പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറെ വിദേശമന്ത്രാലയത്തിൽ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു.
5. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ചർച്ചകൾക്കായി തിരിച്ചുവിളിച്ചു.
6. ബിജെപി എല്ലാ രാഷ്ട്രീയ പ്രചാരണ പരിപാടികളും നിർത്തിവച്ചു.
7. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നയതന്ത്രജ്ഞർക്കു നടത്താനിരുന്ന വിരുന്ന് മാറ്റിവച്ചു. രാഷ്്ട്രീയ പ്രചാരണ പരിപാടികളും നിർ ത്തിവച്ചു.
8. സർക്കാരിനും സുരക്ഷാ സേനകൾക്കും ഒപ്പമാണു കോൺഗ്രസ് എന്നു രാഹുൽഗാന്ധി.
9. പാക്കിസ്ഥാനു മുഖമടച്ചു തിരിച്ചടി നല്കാൻ സേനാ വിഭാഗങ്ങൾക്കു സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
10. മറക്കില്ല, പൊറുക്കില്ല: സിആർപിഎഫിന്റെ ട്വീറ്റ്.
11. ജമ്മുവിൽ ബജ്രംഗ്ദളും മറ്റും നടത്തിയ പ്രതിഷേധ റാലിയെ തുടർന്ന് അക്രമം, തീവയ്പ്. പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. നിശാനിയമം പ്രഖ്യാപിച്ചു.
12. അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയടക്കം 25 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ സെക്രട്ടറി വിജയ്ഗോഖലെ കൂടിക്കാഴ്ച നടത്തി.
13. ജമ്മുവിലെ പുഞ്ചിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ത്യ തിരിച്ചടിച്ചു.
14. ജവാന്മാരുടെ മൃതദേഹങ്ങൾ രാത്രി ഡൽഹിയിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, അരവിന്ദ് കേജരിവാൾ തുടങ്ങിയവർ പാലം വിമാനത്താവളത്തിൽ ജവാന്മാർക്ക് ആദരാ ഞ്ജലി അർപ്പിച്ചു.
ജിജി ലൂക്കോസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
സിസോദിയയുടെ കസ്റ്റഡി നീട്ടി
കാറിടിച്ച് രണ്ടു പേർ മരിച്ച കേസിൽ പതിനേഴുകാരന്റെ പിതാവ് അറസ്റ്റിൽ
സോറന്റെ ജാമ്യം: അറസ്റ്റിന്റെ നിയമസാധുത പരിശോധിക്കും
ഹരിയാനയിൽ പ്രവചനാതീതം
ഡംഡം മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം
“യുപിഎ സർക്കാർ രണ്ടു ടേം പൂർത്തിയാക്കിയത് ഒരു മൻമോഹൻ സിംഗിന്റെ കീഴിൽ”; മോദിക്ക് ഖാർഗെയുടെ മറുപടി
അംബേദ്കർ ഇല്ലായിരുന്നെങ്കിൽ നെഹ്റു സംവരണം അനുവദിക്കില്ലായിരുന്നു: മോദി
നടൻ മിഥുൻ ചക്രബർത്തിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്, സംഘർഷം
ബിഹാറിൽ തെരഞ്ഞെടുപ്പനന്തര സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
“ജഗന്നാഥ ഭഗവാൻ മോദിയുടെ ഭക്തൻ”; പരാമർശം വിവാദമായതോടെ ഉപവാസവുമായി സംബിത് പത്ര
ജയന്ത് സിൻഹയ്ക്കു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
മമതയ്ക്കെതിരേ പരാമർശം: മുൻ ജഡ്ജിയായ ബിജെപി സ്ഥാനാർഥിക്ക് പ്രചാരണവിലക്ക്
കഫേ സ്ഫോടനം: വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ഫോണ്‍ വിവരങ്ങൾ വീണ്ടെടുക്കാൻ ബിഭവുമായി മുംബൈയ്ക്ക്
ഇറേനിയൻ പ്രസിഡന്റിന്റെ മരണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
കോവാക്സിൻ: ബനാറസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ഐസിഎംആർ തള്ളി
മിനി വാൻ കൊക്കയിലേക്കു മറിഞ്ഞ് 18 മരണം
ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐഎസ് ഭീകരർ പിടിയിൽ
“ഞാൻ ആർഎസ്എസുകാരൻ”; യാത്രയയപ്പ് പ്രസംഗത്തിൽ ഹൈക്കോടതി ജഡ്ജി
അഞ്ചാം ഘട്ടത്തിൽ 57.47% പോളിംഗ്
ബാരാമുള്ളയിൽ റിക്കാർഡ് പോളിംഗ്
പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം
പട്ടികയിൽ പേരില്ല, മമതയുടെ സഹോദരന് വോട്ട് ചെയ്യാനായില്ല
ബിജെപി ഉദ്ദേശിച്ചത് നാനൂറിലേറെ സീറ്റിൽ തോൽക്കുമെന്ന്: അഖിലേഷ്
മോദിയുടെ മടക്കത്തിന് 15 ദിനം മാത്രമെന്നു കോൺഗ്രസ്
പ്രതിപക്ഷം മതേതരത്വം തകർക്കാൻ ശ്രമിക്കുന്നെന്ന് മോദി
വരുണിനു സീറ്റ് നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ മേനക
പ്രതിപക്ഷ നേതാക്കളെ മോദി തുറുങ്കിലടയ്ക്കും: കേജരിവാൾ
പ്രതാപ്റാവു ഭോസലെ അന്തരിച്ചു
കൊച്ചിയിലേക്കുള്ള വിമാനത്തിൽ തീപിടിത്തം
പശുക്കടത്ത് ആരോപിച്ച് മർദനം
ജാർഖണ്ഡ് തൊഴിലാളി മണിപ്പുരിൽ കൊല്ലപ്പെട്ടു
റായ്ബറേലിയും അമേഠിയും ഇന്നു ബൂത്തിലേക്ക്
രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
പുതിയ മുഖം പരീക്ഷിച്ച് ബിജെപി; വിശ്വസ്തരെ കൂടെനിർത്തി എഎപി
രാഹുലിന് മാവോയിസ്റ്റ് ഭാഷ, നിക്ഷേപം നടത്താൻ വ്യവസായികൾ 50 വട്ടം ചിന്തിക്കും: മോദി
ഷിൻഡെയുടെ മകന് കല്യാണിൽ വാക്കോവറില്ല
മോദിക്ക് വോട്ട് ചെയ്യരുതെന്നു പറഞ്ഞതിന്റെ പേരിൽ അധ്യാപകനെ ജയിലിലടച്ചു
ഖാർഗെയുടെ പോസ്റ്ററുകൾ വികൃതമാക്കി
വിവാഹാഭ്യർഥന നിരസിച്ചു; ഒരു കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ബിജെഡി എംഎൽഎ ബിജെപിയിൽ
ട്രെയിനിലേക്ക് ഡ്രില്ലിംഗ് മെഷീന്റെ ഭാഗം ഇളകിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്
പഞ്ചാബില്‍ കോണ്‍ഗ്രസ് റാലിക്കു നേരേ വെടിവയ്പ്
ഹരിയാനയിൽ ബസിനു തീപിടിച്ച് ഒന്പതുപേർ വെന്തു മരിച്ചു
പ്രജ്വലിനെതിരേയുള്ള ലൈംഗികാരോപണം; കുറ്റക്കാരനെങ്കിൽ യാതൊരു എതിർപ്പുമില്ല: ദേവഗൗഡ
തെലുങ്ക് സീരിയൽ താരം ചന്ദ്രകാന്ത് ജീവനൊടുക്കി
സ്വാതി മലിവാളിനെ അപമാനിച്ച സംഭവം; വൈഭവ് കുമാർ അറസ്റ്റിൽ
മണിപ്പുരിൽ യുവാവിനു വെടിയേറ്റു
ഇലുമിനാറ്റിയിൽ കേജരിവാൾ; ആവേശപ്പോരിൽ ഡൽഹി

More from other section
ഗവർണർ വീണ്ടും കളത്തിൽ; തദ്ദേശ വാര്‍ഡ് പുനര്‍വിഭജനം തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിക്കു വിട്ടു
Kerala
റെയ്സിയുടെ മൃതദേഹം ടെഹ്റാനിൽ
International
ടെല്‍ക്ക് ഈ വര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചു കോടിയുടെ ലാഭം: മന്ത്രി
Business
എലിമിനേഷൻ ആർക്ക് ?
Sports

Latest News
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിഷി സുനക്
താരപ്രചാരകർ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശം ഒഴിവാക്കണം; ബിജെപിക്കും കോൺഗ്രസിനും കത്തയച്ച് തെര. കമ്മീഷൻ
Latest News
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിഷി സുനക്
താരപ്രചാരകർ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശം ഒഴിവാക്കണം; ബിജെപിക്കും കോൺഗ്രസിനും കത്തയച്ച് തെര. കമ്മീഷൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കോൽക്കത്ത നഗരത്തിന്റെ വടക്കൻഭാഗത്തുള്ള ഡംഡം മണ്ഡലത്തിൽ അരങ്ങേറുന്നത് ശക്തമായ...
Top