സൗദി രാജാവ് മോസ്കോയിൽ
സൗദി രാജാവ് മോസ്കോയിൽ
Wednesday, October 4, 2017 12:32 PM IST
മോ​​​സ്കോ: സൗ​​​ദി​​​യി​​​ലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വ് റ​​​ഷ്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ന​​​ലെ മോ​​​സ്കോ​​​യി​​​ൽ എ​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​ൻ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​ദ് വെ​​​ദെ​​​വ് എ​​​ന്നി​​​വ​​​രു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. വാ​​​ണി​​​ജ്യം, നി​​​ക്ഷേ​​​പം, സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ , പ​​​ശ്ചി​​​മേ​​​ഷ്യ എ​​​ന്നി​​​വ​​​യാ​​​ണു മു​​​ഖ്യ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.