Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കുവൈറ്റിൽ ലേബർ ക്യാന്പ് കെട്ടിടത്തിൽ തീപ...
കുവൈറ്റ് ആഭ്യന്തരമന്ത...
മകന് എതിരായ കോടതിവിധി മാനിക്കുമെന്ന് ബൈഡ...
വെടിനിർത്തൽ: ഹമാസിന്റെ പ്രതികരണം വിലയി...
കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേലിൽ മിസൈൽ വർ...
മാർപാപ്പ നാളെ ജി-7 ഉച്ചകോടിയിൽ പ്രസംഗിക...
Previous
Next
International News
Click here for detailed news of all items
ബ്രെക്സിറ്റ്: രാജ്ഞിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണനയിൽ
Monday, February 4, 2019 12:12 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതലിനു(ബ്രെക്സിറ്റ്) പിന്നാലെ കലാപസമാന അന്തരീക്ഷമുണ്ടായാൽ എലിസബത്ത് രാജ്ഞി അടക്കമുള്ള രാജകുടുംബാംഗങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റാൻ ആലോചന നടക്കുന്നതായി റിപ്പോർട്ട്. ശീതയുദ്ധകാലത്തെ അടിയന്തര പദ്ധതികളാണു ബ്രിട്ടീഷ് അധികൃതർ വീണ്ടും പരിഗണിക്കുന്നത്.
മാർച്ച് 29 നാണ് ബ്രെക്സിറ്റ് നടക്കുന്നത്. ഇതിൽനിന്നു പിന്നോട്ടുപോക്കില്ലെന്നും സമയത്തുതന്നെ ബ്രെക്സിറ്റ് നടപ്പാക്കുമെന്നും പ്രധാനമന്ത്രി തെരേസാ മേ ഇന്നലെയും വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനുമായി മേ ഉണ്ടാക്കിയ ബ്രെക്സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചിട്ടില്ല. വിടുതൽ കരാറില്ലാതെ ബ്രിട്ടൻ യൂണിയനു പുറത്തുപോകാനുള്ള സാഹചര്യം നിലനിൽക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ ബ്രിട്ടന് അകത്തേക്കും പുറത്തേക്കുമുള്ള ചരക്കു കടത്തിനു വലിയ താമസം നേരിടും. ബ്രിട്ടനിൽ ഭക്ഷണത്തിനും മരുന്നിനും ക്ഷാമം ഉണ്ടാകാനുള്ള സാധ്യതവരെ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ തെരുവിലിറങ്ങി കലാപമുണ്ടാക്കുമോയെന്നാണ് അധികൃതർ ഭയക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കുവൈറ്റിൽ ലേബർ ക്യാന്പ് കെട്ടിടത്തിൽ തീപിടിത്തം: മലയാളികളടക്കം 49 മരണം
കുവൈറ്റ് ആഭ്യന്തരമന്ത്രി സംഭവസ്ഥലത്ത് കുതിച്ചെത്തി
മകന് എതിരായ കോടതിവിധി മാനിക്കുമെന്ന് ബൈഡൻ
വെടിനിർത്തൽ: ഹമാസിന്റെ പ്രതികരണം വിലയിരുത്തിവരുന്നതായി യുഎസ്
കമാൻഡർ കൊല്ലപ്പെട്ടു; ഇസ്രയേലിൽ മിസൈൽ വർഷിച്ച് ഹിസ്ബുള്ള
മാർപാപ്പ നാളെ ജി-7 ഉച്ചകോടിയിൽ പ്രസംഗിക്കും
പുടിൻ അടുത്തയാഴ്ച ഉത്തരകൊറിയ സന്ദർശിച്ചേക്കും
ഹെയ്തിയിൽ പുതിയ സർക്കാർ
തോക്ക് കേസിൽ ഹണ്ടർ ബൈഡൻ കുറ്റക്കാരൻ
ഗാസ വെടിനിർത്തൽ കരാറിന് രക്ഷാസമിതി അംഗീകാരം
മലാവി വൈസ് പ്രസിഡന്റ് വിമാനം തകർന്നു മരിച്ചു
നൈജീരിയയിൽ വൈദികനെ തട്ടിക്കൊണ്ടുപോയി
ഗ്രാമം ആക്രമിച്ച് 25 പേരെ വധിച്ചു
യെമൻ തീരത്ത് ബോട്ട് ദുരന്തം; 49 കുടിയേറ്റക്കാർ മരിച്ചു
നാല് യുഎസ് അധ്യാപകർക്ക് ചൈനയിൽ കുത്തേറ്റു
തീവ്രവാദികൾ കോംഗോയിൽ 41 ഗ്രാമീണരെ വധിച്ചു
പള്ളി കത്തിനശിച്ചു
അപ്രതീക്ഷിത നടപടിയുമായി മാക്രോൺ; പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റു മരിച്ചു
യുദ്ധവിമാനങ്ങൾ അതിർത്തിക്കു പുറത്ത് സൂക്ഷിക്കാൻ യുക്രെയ്ൻ
ഇസ്രേലി ബന്ദികളെ മോചിപ്പിച്ചത് 245 ദിവസങ്ങൾക്കുശേഷം
110 ലിറ്റർ രക്തം ദാനംചെയ്ത് ഹെൻറി ബിക്കോഫ്
മാലിന്യ ബലൂണിന് ഉച്ചഭാഷിണി മറുപടിയുമായി ദക്ഷിണകൊറിയ
ഹൂതി ആക്രമണത്തിൽ ചരക്കുകപ്പലിനു തീപിടിച്ചു
ഡാനിഷ് പ്രധാനമന്ത്രിയെ ആക്രമിച്ചത് പോളിഷ് പൗരൻ
ബ്രിട്ടീഷ് ടിവി അവതാരകൻ മരിച്ച നിലയിൽ
ഹമാസ് ബന്ദികളാക്കിയ നാലുപേരെ മോചിപ്പിച്ചു
ഡാനിഷ് പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടു
ഭൗമോദയം പകർത്തിയ ബിൽ ആൻഡേഴ്സ് വിടവാങ്ങി
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ പട്ടികയിൽ ഇസ്രേലി സേന
യുഎൻ ജീവനക്കാരെ ഹൂതികൾ തടവിലാക്കി
റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ ആക്രമണം; 26 മരണം
സുനിതയുടെ ഡാൻസ് വൈറലായി
യുദ്ധം ഒന്‍പതാം മാസത്തിലേക്ക്: ആക്രമണം തുടർന്ന് ഇസ്രയേൽ
റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
മോദിയുടെ സത്യപ്രതിജ്ഞയിൽ മുയിസു പങ്കെടുത്തേക്കും
സ്കൂൾ ആക്രമണം: സുതാര്യത വേണമെന്ന് ഇസ്രയേലിനോട് യുഎസ്
നെതന്യാഹു ജൂലൈ 24ന് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും
യുഎൻ സ്കൂളിൽ ഇസ്രേലി വ്യോമാക്രമണം; 35 മരണം
ഡി-ഡേ അനുസ്മരണത്തിൽ യൂറോപ്പ്
വെള്ളച്ചാട്ടത്തിലും ‘മേഡ് ഇൻ ചൈന’
പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു
ദക്ഷിണാഫ്രിക്കയുടെ കേസിൽ സ്പെയിനും
പാശ്ചാത്യരുടെ ശത്രുക്കൾക്ക് റഷ്യയും ആയുധം കൊടുക്കും; പുടിന്റെ ഭീഷണി
സുനിത വില്യംസ് ബഹിരാകാശത്തേക്ക്
വധശ്രമത്തിനുശേഷം ആദ്യമായി ഓൺലൈനിൽ റോബർട്ട് ഫിസോ
ദക്ഷിണാഫ്രിക്കയിൽ സഖ്യകക്ഷിസർക്കാർ
പാക്കിസ്ഥാനിൽ 34 ടിവി ചാനലുകൾക്ക് കോടതിയലക്ഷ്യ നോട്ടീസ്
ലെബനനിലെ യുഎസ് എംബസിക്കു പുറത്ത് വെടിവയ്പ്
ഗാസ: ഇസ്രേലി ബന്ദികളിൽ മൂന്നിലൊന്നും മരിച്ചിരിക്കാമെന്ന്

More from other section
വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
Kerala
വിദേശകാര്യ സഹമന്ത്രി കുവൈറ്റിൽ
National
സ്വര്‍ണത്തിനും ഇ-വേ ബില്‍: വ്യാപാരികളുമായി ധനമന്ത്രിയുടെ യോഗം ഇന്ന്
Business
ടി.കെ. ചാത്തുണ്ണി തൊട്ടതെല്ലാം പൊന്നാക്കി
Sports

Latest News
പോക്സോ കേസില്‍ യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്
Latest News
പോക്സോ കേസില്‍ യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
വാഷിംഗ്ടൺ ഡിസി: തോക്കു കേസിൽ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്നു കണ്ടെത്തി...
Top