ചൈനയിൽ വാഹനാപകടങ്ങളിൽ 13 മരണം
ചൈനയിൽ വാഹനാപകടങ്ങളിൽ 13 മരണം
Monday, February 11, 2019 12:30 AM IST
ബെ​​​യ്ജിം​​​ഗ്: മ​​​ധ്യചൈ​​​ന​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ വി​​​വി​​​ധ അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ 13 പേ​​​ർ മ​​​രി​​​ച്ചു. മ​​​ഞ്ഞു​​​പു​​​ത​​​ഞ്ഞ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ടി​​​ത്തം കി​​​ട്ടാ​​​ത്ത​​​താ​​​ണ് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.