ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക 235നു ​​​​പു​​​​റ​​​​ത്ത്
ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക 235നു ​​​​പു​​​​റ​​​​ത്ത്
Wednesday, February 13, 2019 11:51 PM IST
ഡ​​​​ർ​​​​ബ​​​​ൻ: ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ ഒ​​​​ന്നാം ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്കയ്ക്ക് ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് ത​​​​ക​​​​ർ​​​​ച്ച. ടോ​​​​സ് ന​​​​ഷ്ട​​​​പ്പെ​​​​ട്ട് ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ ആ​​​​തി​​​​ഥേ​​​​യ​​​​ർ 235 റ​​​​ണ്‍​സി​​​​നു പു​​​​റ​​​​ത്താ​​​​യി. 80 റ​​​​ണ്‍​സ് നേ​​​​ടി ക്വി​​​​ന്‍റ​​​​ണ്‍ ഡി ​​​​കോ​​​​ക്ക് ആ​​​​ണ് ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ഇ​​​​ന്നിം​​​​ഗ്സി​​​​ലെ ടോ​​​​പ് സ്കോ​​​​റ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.