എടത്വ: സ്നേഹഭവന്‍ അന്തേവാസി നിര്യാതയായി. അഞ്ചു വര്‍ഷത്തിനു മുമ്പ് ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തു നിന്നു എടത്വ പോലീസ് സ്നേഹമന്ദിരത്തില്‍ എത്തിച്ച ഗിരിജയാണ് (50) മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുമിത്രാദികള്‍ ആരെങ്കിലും ഉണ്െടങ്കില്‍ സ്നേഹഭവനുമായി ബന്ധപ്പെടണം.ഫോണ്‍: 9446919933.