ട്രെ​യി​നു​ക​ൾ വ​ഴിതി​രി​ച്ചു​വി​ടും
ട്രെ​യി​നു​ക​ൾ വ​ഴിതി​രി​ച്ചു​വി​ടും
Monday, May 29, 2017 1:35 PM IST
തി​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ധു​​​ര ഡി​​​വി​​​ഷ​​​നി​​​ലെ തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി-​​​ഡി​​​ണ്ടി​​​ഗ​​​ൽ സെ​​​ക്‌ഷനു കീ​​​ഴി​​​ൽ മ​​​ണ​​​പ്പാ​​​റ-​​​ക​​​ൽ​​​പ്പ​​​ട്ടി​​​ച്ചാ​​​ത്രം സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ലി​​​ന്‍റെ ക​​​മ്മീ​​​ഷ​​​നിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ട്രെ​​യി​​നു​​ക​​ൾ വ​​ഴി​​തി​​രി​​ച്ചു​​വി​​ടും. ഗു​​രു​​വാ​​യൂ​​രി​​ൽ​നി​​ന്നു 30ന് ​​പു​​റ​​പ്പെ​​ടു​​ന്ന ഗു​​രു​​വാ​​യൂ​​ർ- ​ചെ​​ന്നൈ എ​​ഗ്‌മോർ മു​​ത​​ൽ ജൂ​​ണ്‍ആ​​റു വ​​രെ​​യും ചെ​​ന്നൈ എ​​ഗ്‌മോർ-​​ഗു​​രു​​വാ​​യൂ​​ർ എ​​ക്സ​​്പ്ര​​സ് ജൂ​​ണ്‍ ഏ​​ഴു​​വ​​രെ​​യും നാ​​ഗ​​ർ​​കോ​​വി​​ൽ-​ മും​​ബൈ സി​​എ​​സ്ടി എ​​ക്സ്പ്ര​​സ് ജൂ​​ണ്‍ ഒ​​ന്നി​​നും നാ​​ലി​​നും ഡി​​ണ്ടി​​ഗ​​ൽ-​ കാ​​രൂ​​ർ -തി​​രു​​ച്ചി​​റ​​പ്പ​​ള്ളി റൂ​​ട്ടി​​ൽ​​കൂ​​ടി വ​​ഴി​​തി​​രി​​ച്ചു​​വി​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.