നഴ്സുമാരുടെ വേതനം: ചർച്ച ഇന്ന്
Monday, June 26, 2017 1:50 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച ചെ​​യ്തു തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​ന്ന​​തി​​ന് ഇ​​ന്നു രാ​​വി​​ലെ 10.30ന് ​​ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​റേ​​റ്റി​​ൽ യോ​​ഗം ചേ​​രും. യോ​​ഗ​​ത്തി​​ൽ മി​​നി​​മം വേ​​ത​​നം പു​​തു​​ക്കി നി​​ശ്ചി​​യി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച അ​​ന്തി​​മ രൂ​​പം ഉ​​ണ്ടാ​​യേ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.