ഇടുക്കിയിൽ ഇന്ന് സ്കൂൾ അവധി
Sunday, August 20, 2017 11:31 AM IST
ഇടുക്കി: മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ആംഗൻവാടി മുതൽ പ്ലസ് ടുവരെയുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.
ഹയർസെക്കൻഡറി പരീക്ഷകൾ മുൻനിശ്ചയപ്രകാരം നടക്കും. കോളജുകൾക്ക് അവധി ബാധകമല്ല.