രാ​ജ​ഗി​രി​യി​ൽ ഗ​ണി​ത​ശാ​സ്ത്ര സ​മ്മേ​ള​നം
Friday, November 24, 2017 2:25 PM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യും ഐ​​​ഐ​​​ടി മും​​ബൈ​​യും സം​​​യു​​​ക്ത​​​മാ​​​യി എ​​​ട്ടാ​​​മ​​​തു ദേ​​​ശീ​​​യ ഗ​​​ണി​​​ത​​​ശാ​​​സ്ത്ര സ​​​മ്മേ​​​ള​​​നം (ടൈം 2017) ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഡി​​​സം​​​ബ​​​ർ എ​​​ഴു മു​​​ത​​​ൽ 10 വ​​​രെ രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ലാ​​ണ് സ​​മ്മേ​​ള​​നം. www.time2017.in, www.rajagiri tech.ac.in, ഫോ​​​ണ്‍: 9895775409.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.