അ​ങ്ക​ണ​വാ​ടി കുട്ടിക​ൾ​ക്ക് അ​വ​ധി
അ​ങ്ക​ണ​വാ​ടി കുട്ടിക​ൾ​ക്ക്  അ​വ​ധി
Monday, April 29, 2024 4:31 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളി​​​ലെ പ്രീ ​​​സ്കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ വ​​​നി​​​ത-ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ചു.

ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡി​​​സാ​​​സ്റ്റ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ സു​​​ര​​​ക്ഷാ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​ണ് ന​​​ട​​​പ​​​ടി. അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ളു​​​ടെ മ​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ​​​തി​​​വു പോ​​​ലെ ന​​​ട​​​ക്കും. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കേ​​​ണ്ട സ​​​പ്ലി​​​മെ​​​ന്‍റ​​​റി ന്യുട്രി​​​ഷൻ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.