ഏ​പ്രി​ൽ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം മൂ​ന്നു​വ​രെ നീ​ട്ടി
ഏ​പ്രി​ൽ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം  മൂ​ന്നു​വ​രെ നീ​ട്ടി
Wednesday, May 1, 2024 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം മേ​​​യ് മൂ​​​ന്നു​​​വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. മേ​​​യ് മാ​​​സ​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കും.

കൂ​​​ടാ​​​തെ ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ശേ​​​ഷം മേ​​​യ് നാ​​​ല്, അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ൾ​​​ക്ക് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.