സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: സ​സ്പെ​ൻ​ഡ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചെ​ടു​ത്തു
സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: സ​സ്പെ​ൻ​ഡ് ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചെ​ടു​ത്തു
Friday, May 3, 2024 4:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വൈ​​​കി​​​യ​​​തി​​​ന് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ത്തു.

ന​​​ട​​​പ​​​ടി​​​ക്കു വി​​​ധേ​​​യ​​​രാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ മൂ​​​ന്നു വ​​​നി​​​താ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണു ജോ​​​ലി​​​യി​​​ലേ​​​ക്ക് തി​​​രി​​​കെ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കേ​​​സ് സം​​​ബ​​​ന്ധി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​യി​​​രു​​​ന്നു ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ലെ എം ​​​സെ​​​ക്‌​​​ഷ​​​നി​​​ലെ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പ്ര​​​ശാ​​​ന്ത, സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ബി​​​ന്ദു, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഞ്ജു എ​​​ന്നി​​​വ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.