ന്യൂഡല്‍ഹി: 2014-15 ലെ പ്രൊവിഡന്റ് ഫണ്ട് പലിശ 8.75 ശതമാനംതന്നെയായിരിക്കുമെന്ന് ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ട്രസ്റിമാരുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷവും ഇതായിരുന്നു നിരക്ക്.