മണ്ണിടിച്ചിൽ: ലഡാക്–കാഷ്മീർ ഗതാഗതം തടസപ്പെട്ടു
Monday, August 29, 2016 11:18 AM IST
ശ്രീനഗർ: രാത്രിയിലുണ്ടായ ശക്‌തമായ മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതോടെ ലഡാക്–കാഷ്മീർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രിയിൽ ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.