ഇംഫാൽ: ഇറോം ശർമിള പീപ്പിൾസ് റിസർജെൻസ് ആൻഡ് ജസ്റ്റീസ് അലയൻസ് എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിച്ചു. 2017ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മണിപ്പുർ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിനെതിരേ മത്സരിക്കുമെന്നു ശർമിള പ്രഖ്യാപിച്ചു. 16 വർഷം നീണ്ട നിരാഹാര സമരം ഓഗസ്റ്റിലാണ് ഇറോം ശർമിള അവസാനിപ്പിച്ചത്.