ഷുർഹോസെലി ലീസിറ്റ്സു നാഗാലാൻഡ് മുഖ്യമന്ത്രി
ഷുർഹോസെലി ലീസിറ്റ്സു നാഗാലാൻഡ് മുഖ്യമന്ത്രി
Monday, February 20, 2017 9:17 PM IST
കൊ​​​​ഹി​​​​മ: നാ​​​​ഗാ​​​​ ലാ​​​​ൻ​​​​ഡ് പീ​​​​പ്പി​​​​ൾ​​​​സ് ഫ്ര​​​​ണ്ട് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷു​​​​ർ​​​​ഹോ​​​​സെ​​​​ലി ലീ​​​​സി​​​​റ്റ്സു നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കും. എ​​​​ൻ​​​​പി​​​​പി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ഡി​​​​എ​​​​എ​​​​ൻ(​​​​ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് അ​​​​ല​​​​യ​​​​ൻ​​​​സ് ഓ​​​​ഫ് നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ്) നി​​​​യ​​​​മ​​​​സഭാക​​​​ക്ഷി​​​​ യോ​​​​ഗ​​​​മാ​​​​ണു ലീ​​​​സി​​​​റ്റ്സു​​​​വി​​​​നെ (81) നേ​​​​താ​​​​വാ​​​​യി ഐ​​​​ക​​​​ക​​​​ണ്ഠ്യേ​​​​ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച ഇ​​​​ദ്ദേ​​​​ഹം സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കും.


ഡി​​​​എ​​​​എ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ​​​​കൂ​​​​ടി​​​​യാ​​​​ണു ലീ​​​​സി​​​​റ്റ്സു. 60 അം​​​​ഗ നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഡി​​​​എ​​​​എ​​​​ൻ സ​​​​ഖ്യ​​​​ത്തി​​​​ൽ 59 എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ണ്ട്. ടി.​​​​ആ​​​​ർ . സെ​​​​ലി​​​​യാം​​​​ഗ് രാ​​​​ജി​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ലീ​​​​സി​​​​റ്റ്സു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.