വ്യാപം കുംഭകോണം: വിദ്യാർഥികൾ പറഞ്ഞതു നുണ- സിബിഐ
വ്യാപം കുംഭകോണം: വിദ്യാർഥികൾ പറഞ്ഞതു നുണ- സിബിഐ
Sunday, February 26, 2017 11:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് പ്രൊ​​​ഫ​​​ഷ​​​ണ​​​ൽ എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ ബോ​​​ർ​​​ഡി​​​ന്‍റെ(​​​വ്യാ​​​പം) മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ ജ​​​യി​​​പ്പി​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു ത​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ മ​​​രി​​​ച്ചെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നു​​​ണ​​​പ​​​റ​​​ഞ്ഞ 90 കേ​​​സു​​​ക​​​ളു​​​ണ്ടെ​​​ന്നു സി​​​ബി​​​ഐ.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര, ഡ​​​ൽ​​​ഹി, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​വ​​​രാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ക​​​രം പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​മീ​​​പി​​​ച്ച ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​വ​​​രെ നി​​​യോ​​​ഗി​​​ച്ച​​​ത്. അ​​​തി​​​നാ​​​ൽ, പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​റി​​​ഞ്ഞി​​​ല്ല. എ​​​ന്നാ​​​ൽ, ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ഫോ​​​ട്ടോ​​​യി​​​ൽ രൂ​​​പ​​​വ്യ​​​ത്യാ​​​സം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.


അ​​​ഴി​​​മ​​​തി പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ൾ പ​​​രേ​​​ത​​​രാ​​​യ 96 പേ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ പ​​​റ​​​ഞ്ഞു​​​പ​​​ഠി​​​പ്പി​​​ച്ച​​​തു​​​പോ​​​ലെ​​​യാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മൊ​​​ഴി ന​​​ല്കി​​​യ​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.