ഗെയ്ക്‌വാദ് മാപ്പു പറഞ്ഞില്ല; ഡൽഹിക്കുള്ള യാത്ര കാറിൽ
ഗെയ്ക്‌വാദ് മാപ്പു പറഞ്ഞില്ല; ഡൽഹിക്കുള്ള യാത്ര കാറിൽ
Wednesday, March 29, 2017 12:45 PM IST
ഉ​​​സ്മ​​​നാ​​​ബാ​​​ദ്: എ​​​യ​​​ർ ഇ​​​ന്ത്യ ഡ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രെ ചെ​​​രു​​​പ്പി​​​ന് അ​​​ടി​​​ച്ച് വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ ശി​​​വ​​​സേ​​​ന എം​​​പി ര​​​വീ​​​ന്ദ്ര ഗെ​​​യ്ക്‌​​​വാ​​​ദ് ലോ​​​ക്സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ബ​​​ന്ധി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ​​​ത് കാ​​​റി​​​ൽ. എ​​​യ​​​ർ ഇ​​​ന്ത്യ അ​​​ട​​​ക്ക​​​മു​​​ള്ള വ്യോ​​​മ​​​യാ​​​ന ക​​​ന്പ​​​നി​​​ക​​​ൾ ഗെ​​​യ്ക്‌​​​വാ​​​ദി​​​നു ടി​​​ക്ക​​​റ്റ് ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണു ശി​​​വ​​​സേ​​​ന എം​​​പി കാ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ച​​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ കാ​​​റി​​​ൽ എ​​​ത്തി​​​യ എം​​​പി ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഡ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രെ മ​​​ർ​​​ദ്ദി​​​ച്ച​​​തി​​​ൽ ഇ​​​തു​​​വ​​​രെ മാ​​​പ്പു പ​​​റ​​​യാ​​​ൻ ഗെ​​​യ്ക്‌​​​വാ​​​ദ് കൂ​​​ട്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ല. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ആ​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തി​​​നാ​​​ലാ​​​ണു താ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ ഡ്യൂ​​​ട്ടി മാ​​​നേ​​​ജ​​​രെ മ​​​ർ​​​ദ്ദി​​​ച്ച​​​തെ​​​ന്നാ​​​ണ് ശി​​​വ​​​സേ​​​ന എം​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ട്.


ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ 551 വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തെ​​​ങ്കി​​​ലും എ​​​യ​​​ർ ഇ​​​ന്ത്യ അ​​തു ക്യാ​​​ൻ​​​സ​​​ൽ ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഗെ​​​യ്ക്‌​​​വാ​​​ദ് കാ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​ക്കു തി​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു ഡ​​​ൽ​​​ഹി​​​ക്കു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ 806 വി​​​മാ​​​ന​​​ത്തി​​​ലും ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തെ​​​ങ്കി​​​ലും ഗെ​​​യ്ക്‌​​​വാ​​​ദി​​​ന് അ​​​ത് അ​​​നു​​​വ​​​ദി​​​ച്ചു ന​​​ല്കി​​​യി​​​രു​​​ന്നി​​​ല്ല.

മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തു​​​ന്ന രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ന്‍റെ എ 3 ​​​കോ​​​ച്ചി​​​ൽ ഗെ​​​യ്ക്‌​​​വാ​​​ദ് ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ട് അ​​​തു​ വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ച് യാ​​​ത്ര കാ​​​റി​​​ൽ ആ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.