കർണാടകയിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി
Friday, April 21, 2017 12:32 PM IST
ബംഗളൂരു: കർണാടകയിലെ ബീദർ ജില്ലയിൽ ഔറംഗാബാദ്-ഹൈദരാബാദ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി ഒരാൾക്കു പരിക്കേറ്റു. ഖൽഗാപുർ-ഭൽക്കി സ്റ്റേഷനുകൾക്കു മധ്യേ വ്യാഴാഴ്ച രാത്രി 1.45നാണ് അപകടമുണ്ടായത്. ട്രെയിനിന്റെ എൻജിനും നാലു ബോഗികളുമാണു പാളം തെറ്റിയത്.