Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
സുനന്ദ പുഷ്കറിന്‍റെ മരണം: ലീല പാലസിനു നഷ്ടം 50 ലക്ഷം
Friday, May 19, 2017 12:58 AM IST
Inform Friends Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചാ​ണ​ക്യ പു​രി​യി​ലെ ലീ​ല പാ​ല​സ് ഹോട്ടലി​ന്‍റെ 345-ാം മു​റി​യി​ൽ ദു​രൂ​ഹ​ത​ക​ൾ ഇ​നി​യും ബാ​ക്കി. എം​പി​യും മു​ൻ​മ​ന്ത്രി​യു​മാ​യ ശ​ശി ത​രൂ​രി​ന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്ക​ർ മ​രി​ച്ചു കി​ട​ന്ന ഈ ​ഹോ​ട്ട​ൽ മു​റി അ​വ​രു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ഇ​ന്നു വ​രെ​യും അതിഥി കൾക്കായി തു​റ​ന്നി​ട്ടി​ല്ല. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ഫ്ബി​ഐ​യെ കൂ​ട്ടു പി​ടി​ച്ച് അ​മേ​രി​ക്ക വ​രെ​യെ​ത്തി​യി​ട്ടും കേ​സി​നു തു​ന്പ് ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി ഈ ​മു​റി പൂ​ട്ടി​യി​ട്ട​തു മൂലംഇ​തു​വ​രെ​യു​ള്ള ന​ഷ്ടം 50 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് ഹോ​ട്ട​ൽ ഉ​ട​മ പ​റ​യു​ന്നു.

2014 ജ​നു​വ​രി 17നു ​രാ​ത്രി​യി​ലാ​ണ് ഹോ​ട്ട​ലി​ൽ സു​ന​ന്ദ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു ത​ന്നെ 345-ാം മു​റി ഡ​ൽ​ഹി പോലീസ് അ​ട​ച്ച് മു​ദ്ര​വ​ച്ചു. പി​ന്നീ​ട് ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. ഇ​തു​മൂ​ലം വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ മു​റി എ​ത്ര​യും​വേ​ഗം തു​റ​ക്കാ​ൻ അവ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹോ​ട്ട​ലു​ട​മ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ന​ഷ്ട​ക്ക​ണ​ക്ക് വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.


സു​ന​ന്ദ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മു​റി​ക്ക് പ്ര​തി​ദി​ന വാ​ട​ക 55,000 മു​ത​ൽ 61,000 വ​രെ രൂപ​യാ​ണെ​ന്നും മൂ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉ​ട​മ​ക​ൾ ചൂണ്ടിക്കാട്ടി.

പോ​ലീ​സി​ന്‍റെ ഇ​ട​ക്കി​ടെ​യു​ള്ള സ​ന്ദ​ർ​ശ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​വു​ന്നു​ണ്ടെ​ന്നും ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഡ​ൽ​ഹി മെ​ട്രൊ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് പ​ങ്ക​ജ് ശ​ർ​മ പോ​ലീ​സി​ന് ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ​യ​ച്ചു. എ​ത്ര​കാ​ലം മു​റി അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി എ​ത്രത​വ​ണ ഹോ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കേ​ണ്ടി​വ​രു​മെ​ന്നും നോ​ട്ടീ​സി​ൽ കോ​ട​തി ചോ​ദി​ച്ചു. കേ​സ് അ​ടു​ത്ത​മാ​സം പ​ത്തി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​നി​യും മു​റി പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നും വി​ദേ​ശ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ ത​ന്നെ മു​റി സ​ന്ദ​ർ​ശ​നം ന​ട​ത്തി​യേ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.


ഭീകരവാദം പാക്കിസ്ഥാൻ ദേശീയനയമായി കൊണ്ടുനടക്കുന്നു: വെങ്കയ്യ നായിഡു
നീറ്റ് പരീക്ഷ : അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ
ബിജെപിയിലെ കോ​ഴ വിവാദം : സിബിഐ അന്വേഷിച്ചേക്കും
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരനെ വധിച്ചു
മാവോയിസ്റ്റുകളുടെ സഹായത്തോടെ സായുധപോരാട്ടത്തിനു ജിജെഎം
യെ​ച്ചൂ​രി​യെ വീണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മത്സരിപ്പിക്കേണ്ടെന്നു പിബി
ഇറാക്ക് വിദേശകാര്യമന്ത്രി ഇന്ത്യയിൽ
പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മയക്കുമരുന്നു ക​ള്ള​ക്ക​ട​ത്തു​കാ​ര​ൻ ത​മി​ഴ്നാ​ട്ടി​ൽ അ​റ​സ്റ്റി​ൽ
യുപി പോലീസിന്‍റെ കൈവശമുള്ളതു കാലഹരണപ്പെട്ട റൈഫിൾ
രണ്ടു കോടി രൂപയുടെ മയക്കുമരുന്നുമായി ചെന്നൈ സ്വദേശി പിടിയിൽ
ഒപിഎസ് വിമത എംഎൽഎ ആറുക്കുട്ടി കൂറുമാറി
ബേക്കറിയുടെ ചിമ്മിനി തകർന്ന് മൂന്നു പേർ മരിച്ചു
ചികിത്സാനിഷേധം; സിആർപിഎഫ് ജവാൻ മരിച്ചു
ഇറക്കുമതി കുറച്ച് യുദ്ധസാമഗ്രികൾ തദ്ദേശീയമായി നിർമിക്കുന്നു
അഹമ്മദ് പട്ടേൽ രാജ്യസഭാ സ്ഥാനാർഥി
ക്രൂഡ് ഓയിൽ മോഷ്ടിച്ച കേസിൽ 31 പേർ അറസ്റ്റിൽ
ജൂലൈയിൽ പാക് ആക്രമണത്തിൽ മരിച്ചത് 11 പേർ
പ്രവർത്തകരുടെ വികാരം വ്രണപ്പെടുത്തും: മൊയ്‌ലി
ആയുധബലമില്ല: യുദ്ധമുഖത്ത് ഇന്ത്യൻ സേന പതറുമെന്ന് സിഎജി
അ​ലം​ഭാ​വ​ത്തി​ൽ മു​ങ്ങി നാ​വി​ക​സേ​ന
ബിജെപിയിലെ കോഴവിവാദം: കേരള നേ​തൃ​ത്വ​ത്തെ നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്ര ഉ​പ​സ​മി​തി
നി​തീ​ഷ് -രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
ജിഎസ്ടിയിൽ കോംപോസിഷന് ഓഗസ്റ്റ് 16 വരെ അപേക്ഷ നൽകാം
സുനന്ദ പുഷ്കറിന്‍റെ മരണം: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നു ഡൽഹി പോലീസ്
രാഷ്‌ട്രപതിഭ​വ​നി​ൽ അ​ഴി​ച്ചുപ​ണി : സഞ്ജയ് കോഠാരി സെക്രട്ടറി, അശോക് മാലിക് പ്രസ് സെക്രട്ടറി
ഉഷ ശർമ എഎസ്ഐ ഡയ. ജനറൽ
എൻ.കെ. പ്രേമചന്ദ്രന് കളിമുറിയിൽ തെന്നി വീണു പരിക്ക്
പ്രണാബിന് പ്രൗഢോജ്വല യാത്രയയപ്പ്
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഗൗരവത്തോടെ കാണും: മുഖ്യമന്ത്രി
സിപിഎം പിബി ഇന്ന്
സ്കൂളുകളിലെ ഓൾ പ്രമോഷൻ അവസാനിക്കും
കർണാടക ന​ഴ്സിം​ഗ് കോ​ള​ജ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ശ്രമം
രാഹുലിനു മറുപടിയുമായി സ്മൃതി ഇറാനി
കോഴ ആരോപണം: കു​മ്മ​ന​ത്തെ ഡ​ൽ​ഹി​ക്കു വി​ളി​പ്പി​ക്കും
ശങ്കർസിംഗ് വഗേല കോൺഗ്രസ് വിട്ടു
പ്രവാസി വോട്ട്: നിയമ ഭേദഗതി കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ
ട്രെയിനിൽ കിട്ടുന്നതു തിന്നാൻകൊ​ള്ളാ​ത്ത​താ​ണെ​ന്ന് സി​എ​ജി റി​പ്പോ​ർ​ട്ട്
ബോഫോഴ്സ് പീരങ്കിയിൽ വ്യാജ ചൈനീസ് ഭാഗം: സിബിഐ കേസെടുത്തു
വിവാദ പരാമർശത്തിന്‍റെ പേരിൽ വധഭീഷണിയെന്നു രാജ്യസഭാ എംപി
ഗോരക്ഷാ ആക്രമണങ്ങൾ: നടപടിയെടുക്കേണ്ടതു സംസ്ഥാനങ്ങളെന്നു കേന്ദ്രം
കാഷ്മീരിൽ സേനയുടെ വെടിയേറ്റു യുവാവ് മരിച്ചു
സെലിയാംഗ് വിശ്വാസവോട്ട് നേടി
ബാങ്കിലേക്ക് ബോംബെറിഞ്ഞ് നാലു ലക്ഷം കവർന്നു
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
മാനഭംഗ ശ്രമം;യുപി എംഎൽഎയുടെ ഗൺമാനും പരിചാരകനും അറസ്റ്റിൽ
ലോകത്തെ ബാലവധുക്കളിൽ 33 ശതമാനവും ഇന്ത്യൻ പെൺകുട്ടികൾ
കാർഷിക മേഖലയെപ്പോലും വർഗീയമായി വേർതിരിച്ചു തകർക്കാൻ ശ്രമിക്കുന്നു: പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ
പുതുവൈപ്പ് സമരത്തെ അവഗണിക്കരുതെന്ന് കെ.വി. തോമസ്
കോൽക്കത്തയിൽ ആഭിചാരത്തിനു വിധേയയായ മൂന്നു വയസുകാരി മരിച്ചു
പളനിസ്വാമിപക്ഷത്തേക്കു പോകുകയാണെന്ന് ഒപിഎസ് പക്ഷ എംഎൽഎ
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.