പഞ്ചാബിൽ പാസ്റ്റർ വെടിയേറ്റു മരിച്ചു
Sunday, July 16, 2017 11:30 AM IST
ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിൽ അക്രമികളുടെ വെടിയേറ്റ് പാസ്റ്റർ കൊല്ലപ്പെട്ടു. സുൽത്താൻ മസിഹ് ആണു സലേം താബ്രി മേഖലയിൽ വെടിയേറ്റു മരിച്ചു. മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേരാണു മസിഹിനെ വെടിവച്ചത്.