ജവാനു വീരമൃത്യു; ഭീകരനെ വധിച്ചു
ജവാനു വീരമൃത്യു; ഭീകരനെ വധിച്ചു
Wednesday, November 22, 2017 1:51 PM IST
ശ്രീ​​ന​​ഗ​​ർ: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ കെ​​ര​​ൻ സെ​​ക്ട​​റി​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​നു​​ള്ള ഭീ​​ക​​ര​​രു​​ടെ ശ്ര​​മം ചെ​​റു​​ക്കു​​ന്ന​​തി​​നി​​ടെ ജ​​വാ​​നു വീ​​ര​​മൃ​​ത്യു. ര​​ണ്ടു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ഒ​​രു ഭീ​​ക​​ര​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.