ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കും
Saturday, February 17, 2018 12:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യു​​​​ടെ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (ഇ​​​​സ്രോ) യു​​​​ടെ ച​​​​ന്ദ്ര ദൗ​​​​ത്യ​​​​മാ​​​​യ ചന്ദ്രയാ​​​​ൻ-2 ഏ​​​​പ്രി​​​​ലി​​​​ൽ വി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ബ​​​​ഹി​​​​രാ​​​​കാ​​​​ശ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ്.
800 കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി നി​​​​ർ​​​​മി​​​​ക്കു​​​​ന്ന റോ​​​​വ​​​​ർ ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ ധ്രു​​​​വ​​​​ത്തി​​​​ലാ​​​ണ് ഇ​​​​റ​​​​ക്കു​​​ക​​​യെ​​​ന്ന് ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​ശി​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു. ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ ചന്ദ്രദൗ​​​​ത്യ​​​​മാ​​​​യ ചാന്ദ്രയാ​​​​ൻ-1 ച​​​​ന്ദ്ര​​​​നിൽ വെ ള്ളത്തിന്‍റെ സാന്നിധ്യം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

ചന്ദ്രയാ​​​​ൻ-1 ന്‍റെ കൂ​​​​ടു​​​​ത​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യ ദൗ​​​​ത്യ​​​​മാ​​​​ണ് ചന്ദ്രയാ​​​​ൻ-2 എ​​​​ന്നും മ​​​​നു​​​​ഷ്യ​​​​നെ ച​​​​ന്ദ്ര​​​​നി​​​​ലെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും മി​​​​ക​​​​ച്ച ദൗ​​​​ത്യ​​​​മാ​​​​ണി​​​​തെ​​​​ന്നും ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് പ​​​​റ​​​​ഞ്ഞു.

ചന്ദ്രോപ​​​​രി​​ത​​ല​​​​ത്തി​​​​ൽ ച​​​​ക്ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ങ്ങു​​​​ന്ന റോ​​​​വ​​​​ർ നി​​​​ര​​​​വ​​​​ധി പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. ഏ​​​​പ്രി​​​​ലിൽ വി​​​​ക്ഷേ​​​​പ​​​​ണം സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ന​​​​വം​​​​ബ​​​​റി​​​​ൽ വി​​​​ക്ഷേ​​​​പ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും ഇ​​​​സ്രോ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​ശി​​വ​​ൻ അ​​​​റി​​​​യി​​​​ച്ചു. ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും ക​​​​ട്ടി​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് ദ​​​​ക്ഷി​​​​ണ ധ്രു​​​​വം. ച​​​​ന്ദ്രോ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ലെ ദ​​​​ശ​​​​ല​​​​ക്ഷം വ​​​​ർ​​​​ഷങ്ങ​​​​ൾ​​​​ക്കു മു​​​​ന്പ് രൂ​​​​പ​​​​പ്പെ​​​​ട്ട പാ​​​​റ​​​​ക​​​​ളി​​​​ൽ റോ​​​​വ​​​​ർ ഇ​​​​റ​​​​ക്കി പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​ണു ചന്ദ്രയാ​​​​ൻ-2 ന്‍റെ ല​​​​ക്ഷ്യം. പാ​​​​റ​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​ങ്ങ​​​​ൾ പ്ര​​​​പ​​​​ഞ്ചോ​​​​ല്പ​​​​ത്തിയി ലേ ക്കും വെ​​​​ളി​​​​ച്ചം വീ​​​​ശി​​​​യേ​​​​ക്കും.


ച​​​​ന്ദ്ര​​​​ന്‍റെ ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​തു​​​​വ​​​​രെ ആ​​​​രും പ​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ച​​​​ന്ദ്ര​​​​ന്‍റെ ഭൂ​​​​മ​​​​ധ്യ​​​​രേ​​​​ഖ​​​​യി​​​​ലാ​​​​ണു മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗം പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ശി​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.