ബിജെപി വിട്ട് വീണ്ടും ലവ്‌ലി കോണ്‍ഗ്രസിൽ
Sunday, February 18, 2018 2:31 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ ഡ​ൽ​ഹി മു​ൻ മ​ന്ത്രി അ​ര​വീ​ന്ദ​ർ സിം​ഗ് ല​വ്‌​ലി വീ​ണ്ടും കോ​ണ്‍ഗ്ര​സി​ൽ . ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​ൽ ആ​ണ് ല​വ്‌​ലി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ഇ​ന്ന​ലെ ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് മാ​ക്ക​ന്‍റെ​യും ഡ​ൽ​ഹി കോ​ണ്‍ഗ്ര​സി​ന്‍റെ ചു​മ​ത​ല​യു​ള്ള പി.​സി ചാ​ക്കോ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ല​വ്‌​ലി വീ​ണ്ടും പാ​ർ​ട്ടി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും ല​വ്‌​ലി ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.