നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27-ന്
Tuesday, June 26, 2018 12:39 AM IST
മും​​​ബൈ: അ​​​ടു​​​ത്ത​​​ മാ​​​സാവ​​​സാ​​​നം ന​​​ട​​​ക്കു​​​ന്ന ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം 21-ാം നൂ​​​റ്റാ​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും ദൈ​​​ർ​​​ഘ്യ​​​മേ​​​റി​​​യ​​​താ​​​കും. ഒ​​​രു മ​​​ണി​​​ക്കൂ​​​ർ 43 മി​​​നി​​​റ്റ് നീ​​​ണ്ടു​​​നി​​​ല്ക്കും ജൂ​​​ലൈ 27 രാ​​​ത്രി​​​യി​​​ലെ ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം.

അ​​​ന്നു കാ​​​ണു​​​ന്ന ച​​​ന്ദ്ര​​​നെ ര​​​ക്ത​​​ച​​​ന്ദ്ര​​​ൻ (ബ്ല​​​ഡ്മൂ​​​ൺ) എ​​​ന്നാ​​​ണു വി​​​ളി​​​ക്കു​​​ക. പ​​​തി​​​വി​​​ലേ​​​റെ ചു​​​വ​​​ന്നു കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ആ ​​​പേ​​​ര്. ഭൂ​​​മി​​​യു​​​ടെ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ ത​​​ട്ടിച്ചിത​​​റു​​​ന്ന സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഗ്ര​​​ഹ​​​ണ​​​വേ​​​ള​​​യി​​​ൽ ച​​​ന്ദ്ര​​​ഗ്ര​​​ഹം പൂ​​​ർ​​​ണ​​​മാ​​​യും മ​​​റ​​​യാ​​​തെ ചു​​​റ്റു​​​മൊ​​​രു പ്ര​​​ഭാ​​​വ​​​ല​​​യം തീ​​​ർ​​​ക്കു​​​ന്ന​​​തും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.