കയ്റോ: കയ്റോയ്ക്കു സമീപം ഗിസായില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കാറില്‍ ഭീകരാക്രമണത്തിനു പോയവരാണു കൊല്ലപ്പെട്ടവരെന്നു സംശയിക്കുന്നതായി ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.