സ്വന്തം പട്ടണത്തിലേക്ക് മോദിയെ ഷി ക്ഷണിച്ചു
Saturday, September 20, 2014 12:28 AM IST
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, മോദിയെ തന്റെ പട്ടണമായ സിയാനിലേക്കു ക്ഷണിച്ചു. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ബുദ്ധസന്യാസി ഹുയാന്‍ സാംഗ് അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ചത് സിയാനിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.