അന്റോണിയോ തജാനി പ്രസിഡന്റ്
Wednesday, January 18, 2017 1:44 PM IST
ബ്രസൽസ്: ഇറ്റലിയിൽ നിന്നുള്ള കണ്‍സർവേറ്റീവ് നേതാവ് അന്റോണിയോ തജാനി യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.