ഹം​ഗേ​റി​യ​ൻ ചി​ത്ര​ത്തി​നു ബ​ർ​ലി​നാ​ലെ ഗോ​ൾ​ഡ​ൻ ബെ​യ​ർ പു​ര​സ്കാ​രം
Sunday, February 19, 2017 11:07 AM IST
ബ​​​​ർ​​​​ലി​​​​ൻ: അ​​​​റു​​​​പ​​​​ത്തി​​​​യേ​​​​ഴാ​​​​മ​​​​തു ബ​​​​ർ​​​​ലി​​​​നാ​​​​ലെ അ​​​​ന്താ​​​​രാ​​ഷ്‌ട്ര ച​​​​ല​​​​ച്ചി​​​​ത്രോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ ഹം​​​​ഗേ​​​​റി​​​​യ​​​​ൻ ചി​​​​ത്ര​​​​മാ​​​​യ ഓ​​​​ണ്‍ ബോ​​​​ഡി ആ​​​​ൻഡ് സോ​​​​ൾ എ​​​​ന്ന പ്ര​​​​ണ​​​​യ​​​​ചി​​​​ത്രം ഗോ​​​​ൾ​​​​ഡ​​​​ൻ ബെ​​​​യ​​​​ർ(​​​​സു​​​​വ​​​​ർ​​​​ണ്ണ ക​​​​ര​​​​ടി) പു​​​​ര​​​​സ്കാ​​​​രം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. പ്ര​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ അ​​​​സാ​​​​ധാ​​​​ര​​​​ണ ക​​​​ഥ​​​​പ​​​​റ​​​​യു​​​​ന്ന ചി​​​​ത്രം അ​​​​ണി​​​​യി​​​​ച്ചൊ​​​​രു​​​​ക്കി​​​​യ​​​​ത് ഇ​​​​ഡി​​​​ക്കോ എ​​​​ൻ​​​​യെ​​​​ഡി എ​​​​ന്ന സം​​​​വി​​​​ധാ​​​​യി​​​​ക​​​​യാ​​​​ണ്. ​​സ്വ​​​​പ്ന​​​​തു​​​​ല്യ​​​​മാ​​​​യ പ്ര​​​​ണ​​​​യം ജീ​​​​വി​​​​ത​​​​ത്തി​​​​ലേക്കു പ​​​​ക​​​​ർ​​​​ത്തി​​​​യ ക​​​​മി​​​​താ​​​​ക്ക​​​​ളു​​​​ടെ ക​​​​ഥ അ​​​​ഭ്ര​​​​പാ​​​​ളി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ അ​​​​തി​​​​ശ്രേ​​​​ഷ​​്ഠ​​​​മാ​​​​യി. ഹോ​​​​ള​​​​ണ്ടു​​​​കാ​​​​ര​​​​നാ​​​​യ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ പോ​​​​ൾ ഫെ​​​​ർ​​​​ഹോ​​​​ഫ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യു​​​​ള്ള ഏ​​​​ഴം​​​​ഗ ജൂ​​​​റി​​​​യാ​​​​ണ് പു​​​​ര​​​​സ്കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്.


വെ​​​​ള്ള​​​​ക്കര​​​​ടി (സി​​​​ൽ​​​​വ​​​​ർ ബെ​​​​യ​​​​ർ) പു​​​​ര​​​​സ്കാ​​​​രം ഫ്ര​​​​ഞ്ചു​​​​സെ​​​​ന​​​​ഗ​​​​ൽ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യ അ​​​​ലെ​​​​ൻ സോ​​​​മി​​​​സ് സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ഫെ​​​​ലി​​​​സി​​​​ന്‍റെ എ​​​​ന്ന ഫ്ര​​​​ഞ്ചു ചി​​​​ത്രം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.​​​

ജോ​​​​സ് കു​​​​ന്പി​​​​ളു​​​​വേ​​​​ലി​​​​ൽ​
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.