സിറിയയിൽ വ്യോമാക്രമണം: 23 മരണം
Monday, May 15, 2017 11:47 AM IST
ഡ​​​മാ​​​സ്ക​​​സ് : സി​​​റി​​​യ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ അ​​​ൽ​​​ബു ക​​​മാ​​​ലി​​​ൽ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 23 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി അ​​​റി​​​യി​​​ച്ചു.

ഐ​​​എ​​​സി​​​നു സ്വാ​​​ധീ​​​ന​​​മു​​​ള്ള ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തു യു​​​എ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 15 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഞാ‍യ​​​റാ​​​ഴ്ച അ​​​ക​​​യി​​​ർ​​​ഷി ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 22 സ്ത്രീ​​​ക​​​ൾ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടെ​​​ന്ന് ഐ​​​എ​​​സി​​​ന്‍റെ അ​​​മാ​​​ക്‌വ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. ഐ​​​എ​​​സ് ആ​​​സ്ഥാ​​​ന​​​മാ​​​യ റാ​​​ഖാ​​​യി​​​ൽ​​​നി​​​ന്ന് 16 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ഈ ​​​ഗ്രാ​​​മം. റാ​​​ഖാ പി​​​ടി​​​ക്കാ​​​ൻ യു​​​എ​​​സ് സ​​​ഖ്യ​​​സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്. ഈ ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കു​​​ടു​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത് ആ​​​ക്ര​​​മ​​​ണം ദു​​​ഷ്ക​​​ര​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.