ഹോങ്കോംഗിൽ നാല് എംപിമാർക്ക് അയോഗ്യത
Friday, July 14, 2017 2:08 PM IST
ഹോ​​​ങ്കോം​​​ഗ്: ഹോ​​​ങ്കോം​​​ഗ് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ സ​​​ഭ​​​യി​​​ലെ നാ​​​ല് എം​​​പി​​​മാ​​​രെ അ‍യോ​​​ഗ്യ​​​ത ക​​​ല്പി​​​ച്ചു പു​​​റ​​​ത്താ​​​ക്കി. ഇ​​​വ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യ്ക്കു നി​​​യ​​​മ​​​സാ​​​ധു​​​ത​​​യി​​​ല്ലെ​​​ന്നു ഹോ​​​ങ്കോം​​​ഗ് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.