Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഇ​ന്ത്യ​ക്കാ​ർക്കു വീ​സ​യി​ല്ലാ​തെ ഖ​ത്ത​റിൽ പോകാം
Thursday, August 10, 2017 12:08 AM IST
Click here for detailed news of all items Print this Page
ദോ​​ഹ: വീ​​സ​​യി​​ല്ലാ​​തെ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് ഇ​​നി ഖ​​ത്ത​​ർ സ​​ന്ദ​​ർ​​ശി​​ക്കാം. ഇ​​ന്ത്യ, അ​​മേ​​രി​​ക്ക, ബ്രി​​ട്ട​​ൻ‍, കാ​​ന​​ഡ, ഓ​​സ്ട്രേ​​ലി​​യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ന്യൂ​​സി​​ല​​ൻ​​ഡ് തു​​ട​​ങ്ങി 80 രാ​​ജ്യ​​ങ്ങ​​ൾ​​ക്കാ​​ണു ഖ​​ത്ത​​ർ സൗ​​ജ​​ന്യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഖ​​ത്ത​​ർ ടൂ​​റി​​സം അ​​ഥോ​റി​​റ്റി ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഉ​​ത്ത​​ര​​വി​​റ​​ക്കി. ഈ ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്ക് വീ​​സ​യ്ക്ക് അ​​പേ​​ക്ഷ ന​​ൽ​​കു​​ക​​യോ ഫീ​​സ് അ​​ട​​യ്ക്കു​​ക​​യോ വേ​​ണ്ട. ആ​​റ് മാ​​സ​​ത്തെ കാ​​ലാ​​വ​​ധി​​യു​​ള്ള പാ​​സ്പോ​​ർ​​ട്ടും മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു​​ള്ള ടി​​ക്ക​​റ്റും മാ​​ത്രം മ​​തി ഇ​​നി ഖ​​ത്ത​​റി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ. 30 ദി​​വ​​സം മു​​ത​​ല്‍ 180 ദി​​വ​​സം വ​​രെ​​യു​​ള്ള പ​​ല​​ത​​ര​​ത്തി​​ലു​​ള്ള​​താ​​യി​​രി​​ക്കും താ​​മ​​സാ​​നു​​മ​​തി. ചി​​ല​​തി​​ല്‍ മ​​ള്‍​ട്ടി​​പ്പി​​ള്‍ എ​​ന്‍​ട്രി​​യും അ​​നു​​വ​​ദി​​ക്കും.സ​​ന്ദ​​ര്‍​ശ​​ക​​ന്‍റെ പൗ​​ര​​ത്വം അ​​നു​​സ​​രി​​ച്ച് 180 ദി​​വ​​സം​​വ​​രെ ഖ​​ത്ത​​റി​​ൽ ത​​ങ്ങാ​​നു​​ള്ള അ​​നു​​മ​​തി ല​​ഭി​​ക്കും. അ​​ല്ലെ​​ങ്കി​​ല്‍ 90 ദി​​വ​​സം രാ​​ജ്യ​​ത്ത് ചെ​​ല​​വ​​ഴി​​ക്കാ​​ന്‍ അ​​നു​​മ​​തി ന​​ല്‍​കും.


മു​​പ്പ​​ത് ദി​​വ​​സ​​ത്തേ​​ക്കു ന​​ൽ​​കു​​ന്ന താ​​മ​​സാ​​നു​​മ​​തി അ​​ടു​​ത്ത മു​​പ്പ​​ത് ദി​​വ​​സ​​ത്തേ​​ക്കു നീ​​ട്ടാ​​നും സാ​​ധി​​ക്കും. ഖ​​ത്ത​​റി​​ന്‍റെ പ്ര​​കൃ​​തി സ​​മ്പ​​ത്തും സാം​​സ്കാ​​രി​​ക പൈ​​തൃ​​ക​​വും ആ​​സ്വ​​ദി​​ക്കാ​​നാ​​യി സ​​ന്ദ​​ര്‍​ശ​​ക​​രെ ക്ഷ​​ണി​​ക്കു​​ന്ന​​തി​​ൽ രാ​​ജ്യ​​ത്തി​​ന് അ​​തി​​യാ​​യ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ഖ​​ത്ത​​ര്‍ ടൂ​​റി​​സം അ​ഥോ​​റി​​റ്റി ചെ​​യ​​ര്‍​മാ​​ന്‍ ഹ​​സ്സ​​ന്‍ അ​​ല്‍ ഇ​​ബ്രാ​​ഹിം പ​​റ​​ഞ്ഞു. സൗ​​ദി സ​​ഖ്യ ക​​ക്ഷി​​ക​​ൾ ഖ​​ത്ത​​റി​​നെ​​തി​​രാ​​യി ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് രാ​​ജ്യം എ​​ല്ലാ​​വ​​ര്‍​ക്കു​​മാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​നു​​ള്ള തീ​​രു​​മാ​​നം.


അഴിമതിക്കേസിൽ ഷരീഫിനും പുത്രിക്കും എതിരേ കുറ്റം ചുമത്തി
ജ​സീ​ന്ദ ആ​ർ​ഡേ​ൺ ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി​യാ​കും
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ചന്ദ്രനിൽ 50 കിലോമീറ്റർ നീളത്തിൽ ഒരു ഗുഹ
സയിദിന്‍റെ തടങ്കൽ നീട്ടി
ഡെമോക്രാറ്റുകൾക്കായി ഒ​​​ബാ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്
അഫ്ഗാൻ പട്ടാളക്യാന്പിൽ ഭീകരാക്രമണം; നിരവധി മരണം
കാറ്റലോണിയ: സ്പാനിഷ് കാബിനറ്റ് നാളെ ചേരും
ഖാലിദ സിയയ്ക്കു ജാമ്യം
ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ
പാക്കിസ്ഥാന്‌ പിൻവലിച്ചു
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
റിയാദിൽ തീപിടിത്തത്തിൽ 10 മരണം
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
LATEST NEWS
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.