ബുക്കർ ചുരുക്കപ്പട്ടികയിൽ അരുന്ധതി റോയി ഇല്ല
Wednesday, September 13, 2017 12:08 PM IST
ല​​ണ്ട​​ൻ: ഈ ​​വ​​ർ​​ഷ​​ത്തെ മാ​​ൻ ബു​​ക്ക​​ർ പു​​ര​​സ്കാ​​ര​​ത്തി​​ന്‍റെ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ൽ മ​​ല​​യാ​​ളി എ​​ഴു​​ത്തു​​കാ​​രി അ​​രു​​ന്ധ​​തി റോ​​യി ഇ​​ല്ല. അ​​രു​​ന്ധ​​തി​​യു​​ടെ ദ ​​മി​​നി​​സ്ട്രി ഓ​​ഫ് അ​​ട്മോ​​സ്റ്റ് ഹാ​​പ്പി​​ന​​സ് പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടു​​മെ​​ന്നു പ​​ര​​ക്കേ പ്ര​​തീ​​ക്ഷി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. 1997ൽ ​​അ​​രു​​ന്ധ​​തി​​ ബു​​ക്ക​​ർ നേടിയിരുന്നു.

അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നു​​ള്ള പോ​​ൾ ആ​​സ്റ്റ​​ർ(4321) എ​​മി​​ലി ഫ്രി​​ഡ്‌​​ല​​ൺ​​ഡ്(​​ഹി​​സ്റ്റ​​റി ഓ​​ഫ് വോ​​ൾ​​വ്സ്), ജോ​​ർ​​ജ് സാ​​ൻ​​ഡേ​​ഴ്സ്(​​ലി​​ങ്ക​​ൺ ഇ​​ൻ ദ ​​ബാ​​ർ​​ഡോ)​​ബ്രി​​ട്ട​​നി​​ൽ​​നി​​ന്നു​​ള്ള മോ​​ഹ്സി​​ൻ ഹ​​മീ​​ദ്(​​എ​​ക്സി​​റ്റ് വെ​​സ്റ്റ്), ഫി​​യോ​​ണ മോ​​സ്ലി(​​എ​​ൽ​​മെ​​റ്റ്) അ​​ലി സ്മി​​ത്ത്(​​ഓ​​ട്ടം) എ​​ന്നി​​വ​​രാ​​ണ് ആ​​റം​​ഗ പ​​ട്ടി​​ക​​യി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ഒ​​ക്ടോ​​ബ​​ർ 17ന് ​​പു​​ര​​സ്കാ​​ര പ്ര​​ഖ്യാ​​പ​​നം ന​​ട​​ക്കും.