ഇന്ത്യയിലെ നേപ്പാൾ അംബാസഡർ രാജിവച്ചു
Friday, October 6, 2017 11:29 AM IST
കാ​​ഠ്മ​​ണ്ഡു: ഇ​​ന്ത്യ​​യി​​ലെ നേ​​പ്പാ​​ൾ സ്ഥാ​​ന​​പ​​തി ദീ​​പ് കു​​മാ​​ർ ഉ​​പാ​​ധ്യാ​​യ ഇ​​ന്ന​​ലെ രാ​​ജി​​വ​​ച്ചു. അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​പി​​ല​​വ​​സ്തു മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു മ​​ത്സ​​രി​​ക്കാ​​നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​ദ്ധ​​തി​​യെ​​ന്ന​​റി​​യു​​ന്നു. സു​​ശീ​​ൽ കൊ​​യ്‌രാള സ​​ർ​​ക്കാ​​രാ​​ണ് 2015ൽ ​​സ്ഥാ​​ന​​പ​​തി​​യാ​​യി നി​​യ​​മി​​ച്ച​​ത്. തു​​ട​​ർ​​ന്നു വ​​ന്ന കെ​​.പി. ശ​​ർ​​മ ഒ​​ലി സ​​ർ​​ക്കാ​​ർ അ​​ദ്ദേ​​ഹ​​ത്തെ തി​​രി​​കെ വി​​ളി​​ച്ചു. 2016​​ൽ പു​​ഷ്പാ ക​​മാ​​ൽ ദ​​ഹാ​​ൽ ഭ​​ര​​ണ​​കൂ​​ടം ഉ​​പാ​​ധ്യാ​​യ​​യെ വീ​​ണ്ടും സ്ഥാ​​ന​​പ​​തി​​യാ​​യി നി​​യ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.