മറിയം നവാസ് കോടതിയിൽ ഹാജരായേക്കും
മറിയം നവാസ് കോടതിയിൽ ഹാജരായേക്കും
Sunday, October 8, 2017 10:52 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​ൻ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​ന്‍റെ മ​​​ക​​​ൾ മ​​​റി​​​യ​​​വും ഭ​​​ർ​​​ത്താ​​​വ് സ​​​ഫ്ദ​​​റും അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​നാ​​​യി ല​​​ണ്ട​​​നി​​​ൽ​​​നി​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യേ​​​ക്കും. അ​​​തേ​​​സ​​​മ​​​യം, ആ​​​ൺ​​​മ​​​ക്ക​​​ളാ​​​യ ഹ​​​സ​​​നും ഹു​​​സൈ​​​നും ല​​​ണ്ട​​​നി​​​ൽ ത​​​ന്നെ തു​​​ട​​​രും.

പാ​​​ന​​​മ​​​ഗേ​​​റ്റ് കേ​​​സി​​​ൽ ഷ​​​രീ​​​ഫി​​​നും മ​​​ക്ക​​​ൾ​​​ക്കും എ​​​തി​​​രേ കു​​​റ്റം ചു​​​മ​​​ത്തു​​​ന്ന​​​ത് ഇ​​​ന്നേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന നാ​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ബി​​​ലി​​​റ്റി കോ​​​ട​​​തി​​​യാ​​ണു കേ​​​സ് കേ​​​ൾ​​​ക്കു​​​ന്ന​​​ത്. അ​​​മ്മ കു​​​ൽ​​​സു​​​മി​​​ന്‍റെ ചി​​​കി​​​ത്സാ​​​ർ​​​ഥ​​​മാ​​​ണു മ​​​ക്ക​​​ൾ ല​​​ണ്ട​​​നി​​​ൽ പോ​​​യ​​​ത്.



ഷ​​​രീ​​​ഫി​​​ന്‍റെ മ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കോ​​​ട​​​തി ജാ​​​മ്യ​​​മി​​​ല്ലാ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.