മല്യയെ വേഗം വിട്ടുതരണം: ബ്രിട്ടനോട് ഇന്ത്യ
Friday, January 12, 2018 1:29 AM IST
ല​​​ണ്ട​​​ൻ: 9,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വാ​​​യ്പാ​​​ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട വി​​​ജ​​​യ് മ​​​ല്യ​​​യെ തി​​​രി​​​ച്ചു​​​കി​​​ട്ടാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ ബ്രി​​​ട്ട​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ്രി​​​ട്ട​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര സ​​​ഹ​​​മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു ബ്രി​​​ട്ടീ​​​ഷ് മ​​​ന്ത്രി ബെ​​​ൻ വാ​​​ള​​​സി​​​നോ​​​ടാ​​​ണ് ആ​​​വ​​​ശ്യ​​മു​​ന്ന​​​യി​​​ച്ച​​​ത്. സൈ​​​ബ​​​ർ സു​​​ര​​​ക്ഷ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ചാ​​​വി​​​ഷ​​​യ​​​മാ​​​യെ​​​ന്ന് റി​​​ജു​​​ജു ട്വീ​​​റ്റ് ചെ​​​യ്തു.


ഐ​​​പി​​​എൽ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ല​​​ളി​​​ത് മോ​​​ദി, ക്രി​​​ക്ക​​​റ്റ് വാ​​​തു​​​വ​​​യ്പു​​​കാ​​​ര​​​ൻ സ​​​ഞ്ജീ​​​വ് ക​​​പൂ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 13 കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ഇ​​​ന്ത്യ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മ​​​റ്റു 16 ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മം സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. കാ​​​ഷ്മീ​​​ർ, ഖ​​​ലി​​​സ്ഥാ​​​ൻ വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ ബ്രി​​​ട്ട​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും റി​​​ജി​​​ജു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.