ടിബറ്റിൽ കുടുങ്ങിയ തീർഥാടകരെ നേപ്പാൾഗഞ്ചിലെത്തിച്ചു
Sunday, July 8, 2018 1:12 AM IST
കാ​​​​ഠ്മ​​​​ണ്ഡു: കൈ​​​​ലാ​​​​സ്-​​​​മാ​​​​ന​​​​സ​​​​സ​​​​രോ​​​​വ​​​​ർ തീ​​​​ർ​​​​ഥ​​​​യാ​​​​ത്ര ക​​​​ഴി​​​​ഞ്ഞു മ​​​​ട​​​​ങ്ങി​​​​യപ്പോൾ പ്ര​​​​തി​​​​കൂ​​​​ല കാ​​​​ലാ​​​​വ​​​​സ്ഥ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ടി​​​​ബ​​​​റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ 1,430 പേരെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി​​​​ഗ്രാ​​​​മ​​​​മാ​​​​യ നേ​​​​പ്പാ​​​​ൾ​​​​ഗഞ്ചി​​​​ലെ​​​​ത്തി​​​​ച്ച​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി ട്വീ​​​​റ്റ് ചെ​​​​യ്തു. വി​​മാ​​ന​​മാ​​ർ​​ഗ​​മാ​​ണ് ഇ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്. മ​​​​ഴ ശ​​​​ക്ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ നേ​​​​പ്പാ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഗ​​​​താ​​​​ഗ​​​​തം പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.