നോവിചോക് വിഷബാധയേറ്റു മരണം;അന്വേഷണം ആരംഭിച്ചു
Tuesday, July 10, 2018 12:49 AM IST
ല​​​​ണ്ട​​​​ൻ: ആം​​​സ്ബ​​​റി​​​യി​​​ൽ നോ​​​വി​​​ചോ​​​ക് എ​​​ന്ന രാ​​​സ​​​വ​​​സ്തു​​​വി​​​ൽ നി​​​ന്നു വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ് ബ്രി​​​​ട്ടീ​​​​ഷ് വ​​​​നി​​​​ത ഡോ​​​ൺ സ്റ്റ​​​ർ​​​ഗ​​​സ്(44) മ​​​​രി​​​​ച്ച കേ​​​​സി​​​ൽ സ്കോ​​​ട്‌​​​ല​​​ൻ​​​ഡ് യാ​​​ർ​​​ഡ് അ​​​ന്വേ​​​ഷ​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ഒ​​​ന്പ​​​തു ദി​​​വ​​​സം മു​​​ന്പാ​​​ണ് സാ​​​ലി​​​സ്ബ​​​റി ന​​​ഗ​​​ര​​​ത്തി​​​ൽനി​​​ന്ന് എ​​​ട്ടു​​​മൈ​​​ൽ ദൂ​​​രെ​​​യു​​​ള്ള ആം​​​സ്ബ​​​റി​​​യി​​​ൽ ഡോ​​​ണി​​​നും പ​​​ങ്കാ​​​ളി ചാ​​​ർ​​​ലി​​​ക്കും വി​​​ഷ​​​ബാ​​​ധ​​​യേ​​​റ്റ​​​ത്.


ഡോ​​​ൺ ഞാ​​​യ​​​റാ​​​ഴ്ച മ​​​രി​​​ച്ചു. ചാ​​​ർ​​​ലി ചി​​​കി​​​ത്സ​​​യിലാ​​​ണ്. നോ​​​വി​​​ചോ​​​ക് എ​​​ന്ന രാ​​​സ​​​വ​​​സ്തു​​​വു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്കം പു​​​ല​​​ർ​​​ത്തി​​​യ റ​​​ഷ്യ​​​ൻ ഇ​​​ര​​​ട്ട​​​ച്ചാ​​​ര​​​ൻ സെ​​​ർ​​​ജി സ്ക്രി​​​പാ​​​ലും മ​​​ക​​​ൾ യൂ​​​ലി​​​യ​​​യും അ​​​ടു​​​ത്ത​​​യി​​​ടെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട​​​ത്. സോ​​​വ്യ​​​റ്റ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച രാ​​​സാ​​​യു​​​ധ​​​മാ​​​ണു നോ​​​വി​​​ചോ​​​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.