സിംഹത്തിന്‍റെ വാലിൽപ്പിടിച്ചു ട്രംപ് കളിക്കരുത്: റൂഹാനി
സിംഹത്തിന്‍റെ വാലിൽപ്പിടിച്ചു ട്രംപ് കളിക്കരുത്: റൂഹാനി
Monday, July 23, 2018 12:46 AM IST
ടെ​​​​ഹ്റാ​​​​ൻ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഇ​​​​റാ​​​​നു​​​​മാ​​​​യി യു​​​​ദ്ധ​​​​ത്തി​​​​നു മു​​​​തി​​​​ർ​​​​ന്നാ​​​​ൽ അ​​​​ത് മ​​​​ഹാ​​​​യു​​​​ദ്ധ​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി. ഇ​​​​റാ​​​​ൻ ആ​​​​ണ​​​​വ ക​​​​രാ​​​​റി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സി​​​​ലെ ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം പി​​​​ന്മാ​​​​റി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.


സിം​​​​ഹ​​​​ത്തി​​​​ന്‍റെ വാ​​​​ലി​​​​ൽ​​​​പി​​​​ടി​​​​ച്ചു ട്രം​​​​പ് ക​​​​ളി​​​​ക്ക​​​​രു​​​​തെ​​​​ന്ന് ടെ​​​​ഹ്റാ​​​​നി​​​​ൽ ഒ​​​​രു ച​​​​ട​​​​ങ്ങി​​​​ൽ റൂ​​​​ഹാ​​​​നി പ​​​​റ​​​​ഞ്ഞു. അ​​​​ങ്ങ​​​​നെ ചെ​​​​യ്താ​​​​ൽ ഖേ​​​​ദി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​റാ​​​​നു​​​​മാ​​​​യു​​​​ള്ള യു​​​​ദ്ധം, യു​​​​ദ്ധ​​​​ങ്ങ​​​​ളു​​​​ടെ​​​​യെ​​​​ല്ലാം മാ​​​​താ​​​​വാ​​​​യി​​​​രി​​​​ക്കും. അ​​​​തേ​​​​സ​​​​മ​​​​യം, റൂ​​​​ഹാ​​​​നി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നു താ​​​​ത്പ​​​​ര്യ​​​​വും പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.