കൃ​ത്രി​മ​ബു​ദ്ധി​യു​ടെ കൂ​ട്ടു​പി​ടി​ച്ച് ഇ​ന്ത്യ​ൻ സേ​ന
കൃ​ത്രി​മ​ബു​ദ്ധി​യു​ടെ കൂ​ട്ടു​പി​ടി​ച്ച് ഇ​ന്ത്യ​ൻ സേ​ന
Tuesday, May 22, 2018 1:30 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹ്യു​​മ​​നോ​​യി​​ഡ് റോ​​ബോ​​ട്ടി​​ക് വി​​ദ്യ​​ക​​ളും ആ​​ർ​​ട്ടി​​ഫി​​ഷ​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് സം​​വി​​ധാ​​ന​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ സേ​​ന പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നൊ​​രു​​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

അ​​മേ​​രി​​ക്ക, ചൈ​​ന തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളു​​ടെ പാ​​ത പി​​ന്തു​​ട​​ർ​​ന്ന് ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ദ്യ​​യി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ സ്വ​​ത​​ന്ത്ര പ്ര​​തി​​രോ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​ങ്ങ​​ളും രൂ​​പ​​പ്പെ​​ടു​​ത്താ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ നീ​​ക്കം. ഇ​​തി​​നാ​​യി ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് (എ​​ഐ) ടാ​​സ്ക്ഫോ​​ഴ്സി​​നു ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​ൽ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ രൂ​​പം കൊ​​ടു​​ത്തി​​രു​​ന്നു.
ടാ​​റ്റ സ​​ൺ​​സ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​ശേ​​ഖ​​ര​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ ടാ​​സ്ക്ഫോ​​ഴ്സി​​ൽ ദേ​​ശീ​​യ സൈ​​ബ​​ർ സെ​ക്യൂ​​രി​​റ്റി കോ​ -​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഗു​​ൾ​​ഷ​​ൻ റാ​​യ്, ഐ​​ഐ​​ടി പ്ര​​ഫ​​സ​​ർ​​മാ​​ർ, ഐ​​എ​​സ്ആ​​ർ​ഒ ​പ്ര​​തി​​നി​​ധി​​ക​​ൾ, ആ​​റ്റ​​മി​​ക് എ​​ന​​ർ​​ജി ക​​മ്മീ​​ഷ​​ൻ തു​​ട​​ങ്ങി​​യ​​വ​​ര​​ട​​ക്കം 17 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.