ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും
ശീമാട്ടിയുടെ നവീകരിച്ച ഷോറൂം കോട്ടയത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും
Wednesday, April 3, 2024 1:10 AM IST
കോ​ട്ട​യം: വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്ത് ഒ​ട്ടേ​റെ പു​തു​മ​ക​ളു​മാ​യി ശീ​മാ​ട്ടി​യു​ടെ ന​വീ​ക​രി​ച്ച ഷോ​ററൂം നാ​ളെ കോ​ട്ട​യ​ത്ത് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. ശീ​മാ​ട്ടി സി​ഇ​ഒ​യും ലീ​ഡ് ഡി​സൈ​ന​റു​മാ​യ ബീ​ന ക​ണ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ല്‍ മ​ക്ക​ളാ​യ വി​ഷ്ണു റെ​ഡ്ഢിയും ഗൗ​തം റെ​ഡ്ഢി​യും കു​ടും​ബാംഗ​ങ്ങ​ളും മ​റ്റു വി​ശി​ഷ്ട വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും.

ഏ​റ്റ​വും വ​ലി​യ വി​മ​ൻസ് കാ​ഷ്വ​ല്‍ വെ​യ​ര്‍, ബ്രൈ​ഡ​ല്‍ വെ​യ​ര്‍, കി​ഡ്സ് വെ​യ​ര്‍, സെ​ലി​ബ്രേ​റ്റ​റി അ​റ്റ​യ​ര്‍സ് തു​ട​ങ്ങി​യ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​പു​ല​മാ​യ വ​സ്ത്ര ശേ​ഖ​ര​മാ​ണ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി ശീ​മാ​ട്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ബീ​ന ക​ണ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

കൂ​ടാ​തെ വൈ​റ്റ് ബ്രൈ​ഡ​ല്‍ വെ​യ​ര്‍സി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഷോ​റൂ​മാ​യ സെ​ലെ​സ്റ്റും ശീ​മാ​ട്ടി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കും. വ​ര്‍ഷ​ങ്ങ​ളാ​യി കോ​ട്ട​യ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന ശീ​മാ​ട്ടി ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​യോ​ക്താ​ക്ക​ള്‍ക്കു മൂ​ന്നി​ല്‍ പു​തു​മ​ക​ള്‍ കൊ​ണ്ടു​വ​രി​ക​യാ​ണ്.


28,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ലാ​ണ് ശീ​മാ​ട്ടി​യു​ടെ ന​വീ​ക​രി​ച്ച പു​തി​യ ഷോ​റും ഒ​രു​ങ്ങു​ന്ന​ത്. കോ​ട്ട​യ​ത്തി​നു പു​റ​മെ കൊ​ച്ചി, കോ​ഴി​ക്കോ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ള​രെ വി​ജ​യ​ക​ര​മാ​യി പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

2024ല്‍ ​കേ​ര​ള​ത്തി​ലു​ട​നീ​ളം വി​വി​ധ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നും കോ​ട്ട​യ​ത്ത് ന​വീ​ക​രി​ച്ച പു​തി​യ ഷോ​റും തു​ട​ങ്ങു​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ബീ​ന ക​ണ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.