ലി​ല്ലി ല​യ​ണ്‍​സ് സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് സ​ഹാ​യ​വു​മാ​യി ഭീ​മ ജു​വ​ല്‍​സ്
ലി​ല്ലി ല​യ​ണ്‍​സ്  സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ന് സ​ഹാ​യ​വു​മാ​യി  ഭീ​മ ജു​വ​ല്‍​സ്
Thursday, April 4, 2024 12:47 AM IST
കൊ​​​ച്ചി: ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ലി​​​ല്ലി ല​​​യ​​​ണ്‍​സ് സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ളി​​​ന്‍റെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി ഭീ​​​മ ജു​​​വ​​​ല്‍​സ് ഒ​​​രു കോ​​​ടി രൂ​​​പ സ​​​ഹാ​​​യം ന​​​ല്‍​കി.

സ്‌​​​കൂ​​​ളി​​​ന്‍റെ വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​റാ​​​ട്ടു​​​പു​​​ഴ ത​​​രം​​​ഗം മി​​​ഷ​​​ന്‍ ആ​​​ക്‌​​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സ്‌​​​കൂ​​​ള്‍ അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് ഭീ​​​മ ജു​​​വ​​​ല്‍​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ ബി. ​​​ബി​​​ന്ദു മാ​​​ധ​​​വ് തു​​​ക കൈ​​​മാ​​​റി.

ലി​​​ല്ലി മാ​​​നേ​​​ജിം​​​ഗ് ട്ര​​​സ്റ്റി ജി. ​​​വേ​​​ണു​​​കു​​​മാ​​​ര്‍, ല​​​യ​​​ണ്‍​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ര്‍​ണ​​​ര്‍ ഡോ. ​​​ബി​​​നോ ഐ. ​​​കോ​​​ശി, വി​​​ന്നി ഫി​​​ലി​​​പ്പ്, രാ​​​ജ​​​ന്‍ ഡാ​​​നി​​​യ​​​ല്‍, ലി​​​ല്ലി ട്ര​​​സ്റ്റി എ​​​ന്‍.​​​കെ. കു​​​ര്യ​​​ന്‍, സ്‌​​​കൂ​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ മോ​​​ളി സേ​​​വ്യ​​​ര്‍, അ​​​ക്കാ​​​ഡ​​​മി​​​ക് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ജ സോ​​​ണി അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഭീ​​​മ ജു​​​വ​​​ല്‍​സ് ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍, സ്‌​​​കൂ​​​ളു​​​ക​​​ള്‍, സാ​​​ന്ത്വ​​​ന പ​​​രി​​​ച​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്ക് സ​​​ഹാ​​​യം ന​​​ല്‍​കാ​​​റു​​​ണ്ട്. ഇ​​​തു​​​വ​​​രെ പ​​ത്തു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ വി​​​നി​​​യോ​​​ഗി​​​ച്ച​​താ​​യി മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.